Sunday, September 27, 2026
Home GULF Page 164

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇഫ്ത്താർ വിരുന്നൊരുക്കി സമസ്ത ബഹ്റൈൻ മനാമ ഏരിയ

0
മനാമ: പുണ്യമാസമായ റമളാനെ വരവേൽക്കാൻ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.മൂന്നര പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവർത്തിച്ച് വരുന്ന സമസ്ത ബഹ്റൈൻ അതിൻ്റെ കേന്ദ്ര ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ...

വൻ ജനപങ്കാളി ത്തത്തോടെ ഐ വൈ സി സി യൂത്ത്‌ ഫെസ്റ്റ് സമാപിച്ചു

0
മനാമ : ഐ വൈ സിസി ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് മൈതാനത്ത് നടന്ന ഫെസ്റ്റ് കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗം ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു....

റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിക്കാൻ ഹോപ്പ് ബഹ്‌റൈൻ

0
ബഹ്‌റൈൻ:റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളെ സഹായിക്കാൻ...

അഹ്‌ലൻ റമദാൻ പ്രഭാഷണം ശ്രദ്ധേയമായി 

0
മനാമ: പുണ്യമാസമായ റമദാനിനെ വരവേൽക്കാനായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന 'അഹ്‌ലൻ റമദാൻ' പ്രഭാഷണം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു.നമ്മിലേക്ക് ആഗതമായ പുണ്യമാസത്തെ അതിന്റെ എല്ലാ അർത്ഥത്തിലും സ്വീകരിക്കാനായി...

ഒമാനിൽ  റമദാൻ മാസത്തിലെ ആദ്യ ദിവസം ചൊവ്വാഴ്ച

0
ഒമാൻ : ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം ചൊവ്വാഴ്ച ആയിരിക്കുമെന്ന് എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയത്തിൽ ഞായറാഴ്ച ചേർന്ന ഹിജ്റ 1445 റമദാൻ മാസത്തിലെ ചന്ദ്രദർശനത്തിനുള്ള പ്രധാന കമ്മിറ്റി അറിയിച്ചു.

ജി.സി.സി. രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഇബ്രി അൽ...

0
ഒമാനിലെ ജനങ്ങൾക്ക് റമദാനോടനുബന്ദ്ദിച്ച് മികച്ച ഷോപ്പിങ് അവസരമൊരുക്കി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ 8മത് ശാഖ ദാഹിറ ഗവെർണറേറ്റിലെ ഇബ്രിയിൽ പ്രവർത്തനം ആരംഭിച്ചു.. ഇബ്രി വാലി...

വനിതാദിനത്തിൽ ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി കെ.പി.എഫ് ലേഡീസ് വിങ്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ ഹോസ്പിറ്റലുമായി ചേർന്ന്  ലോകവനിതാ ദിനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി. അഞ്ച് ദിവസം കൊണ്ട്...

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിങ് വനിതാദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ വനിതാ ദിനം അൽ ഹിലാൽ സൽമാബാദിൽ വച്ച് സമുചിതമായി ആഘോഷിച്ചു . വനിതാ വിഭാഗം പ്രസിഡന്റ്...

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് മായിചേർന്ന് മാർച്ച് എട്ടിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .മുന്നൂറോളം പേര് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . വോയിസ്...

ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് മെയ് ക്യൂൻ മെയ് 31 ന്

0
ബഹ്‌റൈൻ : ഇന്ത്യൻ ക്ലബ് എല്ലാ വർഷവും നടത്തി വരുന്ന മെയ് ക്യൂൻ സൗന്ദര്യ മത്സരം മെയ് 31 നു നടത്തുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 16 വയസു...