Monday, August 17, 2026
Home GULF Page 189

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ ജനുവരി 11ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

0
ഒമാൻ:ഒമാനിലെ ഈ വർഷത്തെ ആദ്യ അവധി ദിവസം ഈ വരുന്ന ജനുവരി 11ന് ആയിരിക്കുമെന്ന് ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച റോയൽ ഡിക്രി പ്രകാരം അറിയിച്ചു .ഒമാന്റെ മുൻ...

ഒമാൻ; പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു

0
മസ്കറ്റ്:ഒമാനിലെ സീബ് വിലായത്തിൽ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് 66,000-ലധികം സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു.ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്ത സീബ് വിലായത്തിലെ പ്രവാസി തൊഴിലാളികൾക്കിടയിൽ നിന്ന് ഒമാൻ കംപ്ലയൻസ് ആൻഡ്...

“നിർഭയത്വവും ആരോഗ്യവും” പ്രഭാഷണം ശ്രദ്ധേയമായി

0
മനാമ: ഏത് നിമിഷവും പിടികൂടാൻ തക്കവണ്ണം സമീപസ്ഥമായ മരണത്തിൽ നിന്നുള്ള നിർഭയത്വത്തിന് ഏറ്റവും ആവശ്യം പടച്ചറബ്ബിലുള്ള പരിപൂർണ്ണമായ സമർപ്പണമാണെന്ന് ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയോടൊപ്പം എന്നെന്നും...

ഒമാന്റെ 2024 ലെ വാർഷിക ബഡ്ജറ്റ് ” വികസനത്തിന് കരുത്തു പകരും , ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്...

0
ഒ​മാ​ന്റെ വി​ക​സ​ന​ക്കു​തി​പ്പി​ന് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് ഒമാന്റെ പ്രി​യ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് അം​ഗീ​കാ​രം ന​ല്‍കി​യ 2024 വാ​ര്‍ഷി​ക ബ​ജ​റ്റെ​ന്ന് ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​വും ബ​ദ​ര്‍...

‘രാ​സ്​​ത’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്​ 

0
ഒ​മാ​നി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ച​ല​ച്ചിത്രം ‘രാ​സ്​​ത’ അഞ്ചാം തീയതി പ്രേ​ക്ഷ​ക​രി​ലേക്കെത്തുന്നു.. പൂ​ർ​ണ​മാ​യും ഒ​മാ​നി​ൽ ചി​ത്രീ​ക​രി​ച്ചതിനാൽ തന്നെ ഒമാനിലെ സ്വദേശി- വിദേശി പ്രേക്ഷക പക്ഷത്തുനിന്നും ഓൺലൈൻ ബുകിങ്ങുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്‌ വിതരണക്കാർ പറയുന്നു...

സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം ആഘോഷിച്ചു

0
മനാമ: ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനയായ സെവൻആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം വിപുലമായി ആഘോഷിച്ചു.അദ്ലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് ജേക്കബ്ബ് തേക്കുതോട്, ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ,ചെയർമാൻ മനോജ്‌ മയ്യന്നൂർ ,എന്റർടൈമെന്റ്...

ബാത്തിന കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കൾ

0
സൊഹാർ:ബാത്തിന മേഖലയിലെ ഫുട്ബോൾ പ്രേമികൾ ഒത്തു ചേർന്നു സംഘടിപ്പിച്ച ബാത്തിന കപ്പ്സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കത്ത്‌ സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കളായി. എൻ എസ്‌ ഐ സോഹാറിനെ മൂന്ന് ഗോളുകൾക്ക്...

പുതുവത്സര ദിനത്തിൽ ടി.എം. സി. എ ലേബർ ക്യാമ്പുകളിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു

0
മനാമ:പുതുവർഷദിനാഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ സൽമാബാദിലെ രണ്ട് ലേബർ ക്യാമ്പുകളിലായി തണുപ്പ് കാലത്തുപയോഗിക്കുന്ന വസ്ത്രങ്ങളടക്കം നൂറിലധികം പേർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.ടി എം സി എ ഭാരവാഹികളായ ശംസുദ്ധീൻ...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, സഈദ് റമദാൻ നദ് വി ജനറൽ സെക്രട്ടറി

0
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന് തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും...

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

0
മസ്‌കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ (34) ആണ് ഹൃദയാഘാതത്തെ തുടന്ന് മരണപ്പെട്ടത്. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർ...