“നിർഭയത്വവും ആരോഗ്യവും” പ്രഭാഷണം നാളെ രാത്രി.
മനാമ: അൽ മന്നാഇ സെന്റർ മലയാളവിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സിന്റെ ഭാഗമായി നാളെ രാത്രി (29-12-2023 വെള്ളി) 7:30 ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള അൽ മന്നാഇ സെന്ററിൽ വെച്ച് "നിർഭയത്വവും ആരോഗ്യവും"...
കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു
മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ(ഒപ്പരം) വനിതാ വിഭാഗം രൂപീകരിച്ചു.കെ സിറ്റി സെന്ററിൽ അസോസിയേഷൻ യോഗത്തിൽ അമിത സുനിൽ കൺവീനറായുള്ള 13 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ജില്ലയിലെ...
യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അബുദബി: യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന്...
എൽഎംആർഎ തൊഴിലുടമകൾക്കായി വെർച്വൽ ക്ലയന്റ് സേവനം ആരംഭിക്കുന്നു
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) തൊഴിലുടമകൾക്കായുള്ള വെർച്വൽ ക്ലയന്റ് സർവീസസ് ബ്രാഞ്ചിന്റെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു, ഇത് ഗവൺമെന്റിന് അനുസൃതമായി, പുനർ-എഞ്ചിനീയറിംഗ് പ്രക്രിയകളിലൂടെയും സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രയോജനപ്പെടുത്തി സർക്കാർ...
ഇന്ത്യൻ സ്കൂൾ ഭാരവാഹികൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി.
മനാമ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്കൂൾ ഭാരവാഹികൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി. പ്രവാസി സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻ്റ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. നാട്ടിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ അനുസ്മരിച്ച്...
ടി എ ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു.
ദമാം : കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടി എ ജാഫറിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ...
വോയിസ് ഓഫ് ട്രിവാൻഡ്രം( VOT ) ബഹ്‌റൈൻ ഫോറം സൗഹൃദരാവ്
ബഹ്‌റൈൻ :വോയിസ് ഓഫ് ട്രിവാൻഡ്രം( VOT ) ബഹ്‌റൈൻ ഫോറം സൗഹൃദരാവ് 2023-2024 എന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സെഗയ KCA ഹാളിൽ സംഘടിപ്പിച്ചു. VOT യുടെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി...
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ഡിജിറ്റൽ & ലിറ്റർജിക്കൽ കലണ്ടർ
ബഹ്‌റൈൻ: സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ 2024 വർഷത്തെ ഡിജിറ്റൽ & ലിറ്റർജിക്കൽ കലണ്ടർ അഭിവന്ദ്യ തോമസ് മോർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്ത തിരുമനസ് പ്രകാശനം ചെയ്തു. കലണ്ടർ കമ്മറ്റി കൺവീനർമാരായ ബൈജു. പി. എം.,...
പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ
ഷാര്‍ജ: ജനുവരി ഒന്നിന് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം.വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി...


















