ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയ സ്തഭനമൂലം മരണമടഞ്ഞു
മനാമ: കോഴിക്കോട് ജില്ലയിലെ വടകര അടക്കാതെരു ഗവർമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശേരി റോഡ് പറമ്പത്ത് മീതൽ സതീശൻ ഹൃദയ സ്തഭനത്തോടെ മരണപ്പെട്ടു.വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ് ബഹ്റൈൻ പ്രവാസ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) 2024 ലെ കലണ്ടർ പ്രകാശനം ചെയ്‌തു
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അവരുടെ 2024 ലെ കലണ്ടർ 2023 ഡിസംബർ 29 വെള്ളിയാഴ്ച ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു . അടുത്തിടെ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
മനാമ : ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി തുടക്കം കുറിച്ചു ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക , ജീവ കാരുണ്യ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ് ട്യൂബ്‌ളി...
പത്തനംതിട്ട സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
മസ്കറ്റ്: പത്തനംതിട്ട, പന്തളം, പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ തോമസ് മകൻ ജോർജ് (76) ഒമാനിലെ സോഹാറിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സോഹാറിലുള്ള മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു...
ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി അംബാസഡറുടെ അധ്യക്ഷതയിൽ ഈ വർഷത്തെ അവസാന ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. 50 ഓളം ഇന്ത്യൻ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 28 വ്യാഴാഴ്ച എക്കറിൽ മെഡിക്കൽ ക്യാമ്പ് നടന്നു. 200 ഓളം തൊഴിലാളികൾ മെഡിക്കൽ...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ ആഘോഷിച്ചു.
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ കേക്കുമുറിച്ചു കൊണ്ട് ആഘോഷിച്ചു. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലത്ത്,...
തകർച്ചകളിൽ തളരാത്ത പോരാളി ആയിരുന്നു ലീഡർ കെ കരുണാകരൻ – ഒഐസിസി.
മനാമ : കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അപചയം ഉണ്ടായ കാലത്ത് ഫീനിക്സ് പക്ഷിയെ പോലെ ഉണർന്ന് എഴുന്നേൽക്കാനും, തിരികെ അധികാരത്തിൽ വരുവാനും ലീഡർ കെ കരുണാകരൻ നേതൃത്വം നൽകിയ കാലഘട്ടത്തിൽ...
ടി.എം.ഡബ്ല്യൂ.എ. പ്രഥമ യോഗം ചേർന്നു.
മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA) ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രഥമയോഗം ഗുദൈബിയ ചേർന്നു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് വി.പി. അബ്ദ് റസാഖ് അദ്ധ്യക്ഷത...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിസ്മസ് രാവ് 2023 സംഘടിപ്പിച്ചു. മനാമ കെ. സിറ്റി ഹാളിൽ വച്ച് നടന്ന ക്രിസ്ത്മസ് ആഘോഷം മനോഹരമായ കരോൾ ഗാനങ്ങളും, ഭക്തി ഗാനങ്ങളും , കുട്ടികളുടെ...


















