Tuesday, August 18, 2026
Home GULF Page 196

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ നിന്നും ഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

0
മസ്കറ്റ്: ഒമാനിൽ നിന്നും ഭാര്യയും, മക്കളുമൊത്ത് ഉംറ നിർവഹിക്കാനായി സൗദിയിലേക്ക് പോയ കണ്ണൂര്‍ ഇരിക്കൂർ ആയിപ്പുഴ പട്ടന്നൂർ സ്വദേശി കുന്നായിൽ വളപ്പിൽ ഉമർ (73) ഹൃദയാഘാതം മൂലം സൗദിയിലെ ത്വാഇഫിൽ നിര്യാതനായി. ഒമാനിൽ...

കണ്ണൂർ സ്വദേശി ബഹ്‌റിനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : മുൻ ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റും കണ്ണൂര് സ്വദേശിയുമായ സുനിൽകുമാർ ബഹ്റൈനിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞു . ആലിയിൽ ബൂരിയിൽ ഗാരേജ് നടത്തിവരികയാ യിരുന്നു .ഭാര്യയും രണ്ടു...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു

0
ഹിദ്ദ്: 52മത് ബഹ്‌റൈൻ ദേശീയ ദിനം ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിപുലമായി ആഘോഷിച്ചു. ദാർ അൽ-ഷിഫ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിലായി നടന്ന ദേശീയദിനാഘോഷം ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ...

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ : “മാർത്തോമൻ” പുരസ്‌കാരം

0
ബഹ്‌റൈൻ : സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ നൽകുന്ന പ്രഥമ “മാർത്തോമൻ” പുരസ്‌കാരം മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലിത്തക്ക്.മലങ്കര ഓർത്തഡോക്സ്‌ സഭ വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ രക്തസാക്ഷിത്വത്തിന്റെ   1950 -മത് വാർഷികം...

സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതിഒരുക്കി പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ‘മക്ക ഹൈപ്പർ മാർക്കറ്റ്’

0
ഒമാൻ: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയായ ' മക്ക ഹൈപ്പർ മാർക്കറ്റ് ' മുപ്പത്തിയൊന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ' സ്ക്രാച്ച് ആൻഡ് വിൻ സമ്മാന പദ്ധതി ഒരുക്കുന്നു. ഡിസംബർ 21 മുതൽ...

അനധികൃതമായി ട്യൂഷൻ എടുത്താൽ പിഴ നൽകേണ്ടിവരും,സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ വർക്ക് പെർമിറ്റ് എടുക്കണം യുഎഇ

0
അബുദബി: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണവുമായി ദുബായ്. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം ന‌ടത്തിയത്. അനധികൃതമായി ട്യൂഷൻ...

ഇന്ത്യൻ സ്‌കൂൾ കാമ്പസുകളിൽ മെഗാ സോളാർ പ്ലാന്റ് സ്ഥാപിക്കും

0
മനാമ:വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെയും റിഫയിലെയും കാമ്പസുകളിൽ വൻ സോളാർ പവർ പ്ലാന്റുകൾ സഥാപിക്കും. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി കാനു ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്‌കോ കമ്പനിയുടെ...

ദേശീയ ദിനത്തിൽ നിറച്ചാർത്തുമായി സമാജം ചിത്രകലാ ക്ലബ്ബ്

0
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെയിൻ്റ് മത്സരം ശ്രദ്ധേയമായി.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം...

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി

0
മനാമ:ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സിത്ര അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ചു...

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; എം.എ. യൂസഫലി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

0
ഒമാൻ: ഒമാൻ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇതറിയിച്ചത്. ഡൽഹി ലീല പാലസിൽ നടന്ന...