Monday, September 28, 2026
Home GULF Page 199

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡൻ്റ്, സഈദ് റമദാൻ നദ് വി ജനറൽ സെക്രട്ടറി

0
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന് തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും...

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

0
മസ്‌കറ്റ്: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ ചൂരിയോട്ട് ഉമ്മർ മകൻ അഷ്‌കർ (34) ആണ് ഹൃദയാഘാതത്തെ തുടന്ന് മരണപ്പെട്ടത്. റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടർ...

വിസ്ഡം ബഹ്‌റൈൻ – അൽ മന്നാഇ സെന്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

0
മനാമ: ദഅവാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, അൽ മന്നാഇ സെന്ററുമായി (മലയാള വിഭാഗം) ചേർന്ന് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൂറയിലുള്ള സെന്റർ ആസ്ഥാനത്ത് ഒരുക്കിയ സംഗമത്തിൽ ടി.പി. അബ്ദുൽ...

BKSF ക്രിസ്മസ് ന്യൂഇയർ പോഗ്രാം ശ്രദ്ധേയമായി

0
മനാമ:ബഹ്റൈൻ കേരളീയ സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നാഷണൽ ഡേ/ക്രിസ്തുമസ് ആഘോഷം മനാമ കെ സിറ്റി ഹാളിൽ നടന്നു നിറഞ്ഞ സദസിൽ ബഹ്റൈൻ ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഫാദർ ജോർജ് സണ്ണി ഉൽഘാടനം...

കെ. സി. ഇ. സി. ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന്‌

0
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ക്രിസ്തുമസ്‌ പുതുവത്സര ആഘോഷങ്ങൾ 2024 ജനുവരി ഒന്നിന്‌ കേരളാ കാത്തോലിക്ക്‌ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ വൈകിട്ട്‌ 5.30...

ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ സമ്മാനാർഹരായി ഹൈ-ഫൈവ് ടീം

0
മനാമ:ബഹ്‌റൈനില്‍ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ ഇന്ത്യന്‍ ക്ലബ്, സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും ബഹ്റൈന്‍ കേരളീയ സമാജത്തില്‍ രണ്ടാം സ്ഥാനവും, സെന്റ് മേരീസ് കത്തീഡ്രല്‍ നടത്തിയ...

ഗുദൈബിയ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു

0
മനാമ: ഗുദൈബിയ നിവാസികളായ മലയാളി പ്രവാസികളുടെ കൂട്ടായ്മ "ഗുദൈബിയ കൂട്ടം" കുടുംബ സംഗമം ഹൂറ അഷ്റഫ്സ് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ, മുട്ടിപ്പാട്ട് എന്നിവയോട് കൂടി നടന്നു.ഇസ്സാം ഇസ അൽഖയ്യാത്ത് (മിനിസ്ട്രി ഓഫ് ഇന്റീരിയർ...

സഹജീവികൾക്ക് കരുതലായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബിരിയാണി ചലഞ്ച് നടത്തുന്നു

0
മനാമ:പത്തനംതിട്ട പ്രവാസി അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ജനുവരി 5, 2024 നു ആണ് ബിരിയാണി ചലഞ്ച്. ഇതിലേക്കായി ജനുവരി 2, 2024 വരെ ഓർഡറുകൾ സ്വീകരിക്കുന്നതാണ്.ഇതിൽ...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; പുതുവത്സര ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു

0
ഹിദ്ദ് : ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ 2024 പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. വൈറ്റമിൻ ഡി, സിങ്ക്, കിഡ്‌നി ഫംഗ്‌ഷൻ ടെസ്റ്റുകൾ, ലിവർ ഫംഗ്‌ഷൻ ടെസ്റ്റുകൾ, സി.ബി.സി, ഇലക്‌ട്രോലൈറ്റുകൾ, തൈറോയ്ഡ്,...

ഫ്രൈഡേ ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ് :ബി എം സി സി മുസന്ന ജേതാക്കളായി

0
ഒമാൻ:കാബൂറ മുസ്സന്ന ഫ്രൈഡേ സ്ക്വാഡ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ്‌ ടൂർണമെന്ററ്റിൽ ബി എം സി സി ജേതാക്കളായി ഫൈനൽ മത്സരത്തിൽ ടോസ് കിട്ടി ബാറ്റിംഗ് ഇറങ്ങിയ ടീം ബിഎംസിസി നിശ്ചിത...