മികച്ച എക്സ്റ്റീരിയർ ഡിസൈനിനുള്ള വെർസൈൽസ് വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിന്
ഒമാൻ : ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ ഒന്നായി യുനെസ്‌കോ പാരീസിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിച്ചു... അവാർഡ്ദാന ചടങ്ങിന്റെ ഈ വർഷം അതിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന മത്സരമായ ആർക്കിടെക്ചറിനും ഡിസൈനിനുമുള്ള...
ദുർബ്ബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ – ഉണ്ണി ബാലകൃഷ്ണൻ
മനാമ: ജീവ സൃഷ്ടികളിൽ ഏറ്റവും ദുർബ്ബലമായിരുന്നിട്ടും മനുഷ്യനെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും ഒന്നിപ്പിച്ചു നിർത്തിയതും പുസ്തകങ്ങളാണ് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ.പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ...
വോയ്‌സ് ഓഫ് ഓഫ് ആലപ്പി മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ
മനാമ : വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൽമാനിയയിലെ കലവറ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്‌സ്...
മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാൻ കുടുംബസംഗമം നടത്തി
ഒമാൻ : മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാന്റെ നേതൃത്വത്തിൽ ഗാല അസൈബ ഗാർഡൻ ബിൽഡിംഗ് മൾട്ടി പർപ്പസ് ഹാളിൽ കുടുംബസംഗമം നടത്തി.പ്രസിഡണ്ട് അനിൽകുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജയൻ ഹരിപ്പാട് എല്ലാവർക്കും സ്വാഗതം...
45-ാമത് ജി സി സി ഉച്ചകോടി കുവൈറ്റിൽ
കുവൈറ്റ് : 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്.കുവൈറ്റ് ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ...
ഖത്തറിൽ ഇന്ധനവില പ്രഖ്യാപിച്ചു; ഡിസംബറിലും നിരക്കിൽ മാറ്റമില്ലാതെ തുടരും
ദോഹ: ഖത്തറിൽ ഈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബറിലും ഇന്ധനവിലയില്‍നവംബറിലെ നിരക്ക് തന്നെ തുടരുമെന്ന് ഖത്തർ എനർജി വ്യക്തമാക്കി . നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ, സൂപ്പർ 2.10...
റുസൈൽ മാർക്കറ്റ് മലയാളീസ് ക്രിസ്തുമസ് – പുതുവർഷാഘോഷം ഡിസംബർ 20 ന്
മസ്കറ്റ് : ഒമാനിലെ പഴം-പച്ചക്കറി വിപണനകേന്ദ്രമായിരുന്ന റുസൈയിൽ മാർക്കറ്റ് മലയാളിസ് കൂട്ടായ്മ ഒരുക്കുന്ന "അരങ്ങ് 2024" ഈ വരുന്ന ഡിസംബർ 20 ന് അൽ മക്കറിം ഹാളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ മലയാള...
യുഎഇയുടെ 53-ാമത് ദേശീയദിനം : നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ്
അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച് അധികൃതർ . ഫുജൈറയില്‍ ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത് ....
സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിക്കായി ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ മത്സരിക്കും
ബഹ്‌റൈൻ : ഡിസംബർ 6 ന് വെള്ളിയാഴ്ച്ച ബുസൈത്തീനിലെ 20 ഗ്രൗണ്ടുകളിലായി നടക്കുന്ന സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ബഹ്‌റൈനിലെ 80 ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന് മുന്നോടിയായി പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരെയും...
ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.മികച്ച പങ്കാളിത്തം...