ബഹ്‌റൈനിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
മനാമ:നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന് ബഹ്‌റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ്...
കുത്തേറ്റ് പ്രവാസി മലയാളി മരണമടഞ്ഞു
റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശിസി.പി അബ്ദുൽ മജീദാണ് (44) മരിച്ചത് .ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം...
സൗദി; കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തിയാൽ കനത്ത പിഴ
റിയാദ്: കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സൗദിയിൽ വിലക്കേർപ്പെടുത്തി. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള...
ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് ഡിസംബർ 8ന്
മനാമ:നിരാലംബരും അശരണരുമായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ ആയ ഹോപ്പ് ബഹ്‌റൈന്റെ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ...
കിങ് ഹമദ് ഹൈവേയിൽ ഇന്ന് മുതൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം
മനാമ: ജോവ് ജങ്ഷനും 5156 റോഡിനുമിടക്കുള്ള രണ്ടാം പാലത്തിനിടയിലുള്ള ഭാഗത്ത് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വടക്ക് ഭാഗത്തേക്കുള്ള ഒരു ലൈൻ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ രണ്ട് മാസത്തേക്കാണ് നിയന്ത്രണം....
ടി.എം.ഡബ്ല്യൂ.എ. ഭാരവാഹികൾ സ്ഥാനമേറ്റു
മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.വി.പി. അബ്ദു റസാഖ് പ്രസിഡണ്ടായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രെഷറർ മുസ്തഫ ടി.സി.എ. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി....
മുഹമ്മദ് റാഫിയുടെ പെയിന്റിംഗ് എക്സ്ബിഷൻ മസ്കറ്റിൽ ആരംഭിച്ചു
മസ്‌കറ്റ്: ആര്‍ട്ടിസ്റ്റ് മുഹമ്മദ് റാഫിയുടെ പെയ്ന്റിംഗ് എക്സ്ബിഷൻ 'Beyond the brush with Rafi' എന്ന പേരിൽ മസ്കറ്റിലെ ഖുറം വാട്ടർ ഫ്രണ്ട് മാളില്‍ ഡിസംബര്‍-2ന് ആരംഭിച്ചു.ഇന്ത്യന്‍ സ്‌കൂള്‍ വിഷ്വല്‍ ആര്‍ട്ട് കോ-ഓര്‍ഡിനേറ്ററും...
യുഎ ഇ ;ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട
അബുദബി: ദുബായിലെ സ്ത്രീകൾക്ക് അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട. പുതിയ നിയമപ്രകാരം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയും ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്....
പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് ട്രിഷ
മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത് മാതൃകയായി.കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്...
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു
സൗദി: വാഹനാപകടത്തിൽ പരിക്കേറ്റ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി. കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട്...


















