Monday, September 28, 2026
Home GULF Page 202

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

0
ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി...

കെ.പി.എഫ് സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് ജനുവരി 26 ന്

0
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് 2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ...

ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഖത്തർ

0
ദോഹ: ആറ് മീറ്റർ നീളമുള്ള ബൊക്കെ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഖത്തർ. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിർമ്മിച്ചത്. കത്താറയിലെ അൽ ഹിക്മ സ്ക്വയറിൽ ആണ് ആറ് മീറ്റർ വീതിയും ആറ്...

കെ സി എ ക്രിസ്മസ് പുതുവത്സര ആഘോഷം

0
മനാമ:ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കത്തോലിക്ക്‌ അസോസിയേഷൻ (കെസിഎ) വാർഷിക പുതുവത്സര ക്രിസ്മസ് വിരുന്നിന് ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.2024 ജനുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് മനാമയിലെ ക്രൗൺ പ്ലാസ...

ഇടുക്കി കട്ടപ്പന സ്വദേശിയുടെ മൃതദേഹം ബി കെ എസ് എഫിന്റെ നേതൃത്വത്തിൽ നാളെ നാട്ടിലേക്ക് അയക്കും

0
മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ മരണപ്പെട്ട ഇടുക്കി കട്ടപ്പന സ്വദേശി ഗിരീഷ് കുമാർ (50) നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന്റെ ഭാഗമായ നിയമനടപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റ്...

ദുബായ്;ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു

0
യുഎഇ: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്....

വിദേശജോലി തേടുന്നവർക്ക് ജാഗ്രത നിർദേശം നൽകി ​ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

0
മ​നാ​മ: വി​ദേ​ശ​ത്ത് ജോ​ലി അന്വേഷിക്കുന്നവർ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​ക​ളാ​കാ​തെ സൂക്ഷിക്കണമെന്ന് ​ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി പേരെയാണ് കബിളിപ്പിച്ചിരിക്കുന്നത്.ഇത് ശ്ര​ദ്ധ​യി​ൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്.ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്,...

ഇന്ത്യൻ ഇസ്ലാഹി സെന്റർ കുട്ടികൾക്കായുള്ള ഫുട്ബോൾ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ :ഇന്ത്യൻ ഇസ്ലാഹി സെന്ററും തൈറോ ഫുട്ബോൾ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരി മാസത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ഗോസി ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു പ്രായപരിധി ആറ് മുതൽ 14 വയസ്സു...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; ക്രിസ്തുമസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

0
ഹൂറ: ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ക്രിസ്തുമസ്-പുതുവത്സരാഘോഷം ദാർ അൽ-ഷിഫ ഹൂറ ബ്രാഞ്ചിൽ വിപുലമായി ആഘോഷിച്ചു. ദാ​ർ അ​ൽ-ഷിഫ ഹിദ്ദ് മെ​ഡി​ക്ക​ൽ ഡയറക്ടർ ഡോ.സാന്ദ്ര തോമസ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സീക്രട്ട്...

സംഗമം ഇരിഞ്ഞാലക്കുട വാർഷിക ആഘോഷവും ബഹ്‌റൈൻ നാഷണ ൽ ഡേ ആഘോഷവും സംഘടിപ്പിച്ചു

0
മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷവും ബഹ്‌റൈൻ നാഷണ ൽ ഡേ ആഘോഷവും 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 7:00 മണി മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിലെ വെച്ച്...