“പാസ്‌പോർട്ടും പ്രവാസി ആശങ്കകളും” ഓൺലൈൻ വെബ്ബിനാർ നാളെ
മസ്‌കറ്റ്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ,പ്രയാസങ്ങൾ , സംശയങ്ങൾ എന്നിവയിൽ പ്രവാസിക്കൊപ്പം ഒരു തരത്തിലുള്ള ലഭേച്ഛയും കൂടാതെ തണലാവുക എന്ന ലക്ഷ്യവുമായി ഒരു പറ്റം പ്രവാസികളും കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്തും...
കോപ്പ് 28-ന് ഇന്ന് തുടക്കം, കനത്ത സുരക്ഷ ഏർപ്പെടുത്തി ദുബായ്
അബുദബി: യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് നഗരത്തിൽ കടുത്ത ഗതാഗത...
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
മനാമ :പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുകയാണ്.മത്സരാർത്ഥികളെ സബ് ജൂനിയർ (6-8), ജൂനിയർ (9-12), സീനിയർ (13 -15) തുടങ്ങിയ മൂന്നു...
ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്- ഇന്ഡക്സ് ബഹ്റൈൻ പിന്തുണ പിപിഎ പാനലിന്
ബഹ്റൈൻ : ആസന്നമായ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിൽ ഇൻഡക്സ് ബഹ്റൈൻ ഭാരവാഹികളോ പ്രവർത്തകരോ മത്സരിക്കേണ്ടതില്ല എന്നാണു തീരുമാനം.സ്കൂളിന്റെ നിലനിൽപ്പിനും സുഗമമായ പ്രയാണത്തിനും ദീർഘവീക്ഷണത്തോടു കൂടിയ രക്ഷിതാക്കൾ സ്കൂൾ ഭരണം കൈകാര്യം ചെയ്യേണ്ടതുണ്ട് ....
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ:പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ 2024 ലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.രക്ഷാധികാരി ശ്രീ മോനി ഒടികണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
യുഎഇ; ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളില്‍ ഇളവ്
അബുദബി: ദുബായ് 52-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന്...
യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഒരുക്കങ്ങൾ പൂർത്തിയായി -ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും
മനാമ :"ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി...
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു
മനാമ: പത്ത് ,പ്ലസ്‌ടു ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24...
ഇന്ത്യൻ സ്‌കൂൾ അധ്യാപകരെ ആദരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി ഒരു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ്...
മൗലാനാ കെവി ഉസ്താദ് അനുസ്മരണം ഡിസംബർ 1ന്
മനാമ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ KV ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട്...


















