ബഹ്‌റൈൻ പ്രതിഭാ അൽ റബീഹ് മെഡിക്കൽ സെന്ററിന്റെറുമായി സഹകരിച്ച് ഫ്രീ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:52 ആം ബഹ്‌റൈൻ ദേശിയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭാ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മനാമ ലുലു സെന്ററിൽ സംഘടിപ്പിച്ച ഫ്രീ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം പ്രേമുഖ...
പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ഇന്ത്യൻ എംബസി
അബുദാബി: പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥുമായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്...
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിക്ക് അൽ ഖുവൈറിൽ ഊഷ്മള സ്വീകരണം
മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ന്റെ 35ാം വാർഷിക വിളംബരവുമായി ഒമാനിൽ എത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോടിനു എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ഏരിയ പ്രസിഡന്റ് ഉമർ...
നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ബാലചന്ദ്രൻ പിള്ളയെ ആദരിച്ചു
നിസ്‌വ: മുപ്പത്തി ഏഴ് വർഷം പ്രവാസിയായി ജീവിതം നയിച്ച ശ്രീ ബാലചന്ദ്രൻ പിള്ളയെ നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.ചടങ്ങിൽ ഷാജഹാൻ ആദം ബാലചന്ദ്രൻ പിള്ളക്ക് പൊന്നാട അണിയിച്ചു. മധു പൊന്നാനി, സാദിഖ് വി.വി....
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി
മനാമ:ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്ത...
വയനാട് മുസ്ലിം യതീംഖാന ജനറൽ സെക്രട്ടറി എം എ മുഹമ്മദ് ജമാൽ വിട വാങ്ങി
മനാമ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എംഎ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ...
ഷിഫ അല്‍ ജസീറ ആശുപത്രി ബഹ്‌റൈന്‍ ദേശീയ ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആയിരത്തോളം പേര്‍ പ്രയോജനപ്പെടുത്തി. പാക്കേജ് പ്രകാരം, 52-ാമത് ദേശീയ...
ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തെ ഭരണസമിതി അധികാരമേറ്റു
മനാമ:ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ഓണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ഓണററി സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, ഓണററി വൈസ് ചെയർമാൻ ഡോ...
പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം , ബഹ്‌റൈൻ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ് പ്രൊഫഷനൽ ഫോറം "കേരളവികസനവും പ്രവാസികളും" എന്ന വിഷയത്തിൽ 2023 ഡിസംബർ 18 ന് പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. യു എൻ ദുരന്ത നിവാരണ വിദഗ്ദ്ധനും ജി-20...
പോലീസ് അതിക്രമങ്ങൾക്കെതിരെയും എം പി മാരെ കൂട്ട സസ്‌പെൻഡ് ചെയ്തതിനെതിരെയും ജിദ്ദ ഒ ഐ സി സി പ്രതിഷേധിച്ചു....
ജിദ്ദ: യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് അഴിച്ചുവിടുന്ന നരനായാട്ടിനെതിരെയും പാർലമെന്റിൽ നിന്നും ജനാധിപത്യ വിരുദ്ധമായി പ്രതിപക്ഷ എം പി ഏകദേശം മുഴുവനായും സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയും ജിദ്ദയിലെ ഒ...


















