Tuesday, June 30, 2026
Home GULF Page 207

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ...

ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

0
മനാമ:ആവേശകരയായ ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ  ജെ.സി ബോസ് ഹൗസ്  ഓവറോൾ കിരീടം നേടി.  റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ  മേളയിൽ സജീവമായി പങ്കുകൊണ്ടു.  421 പോയിന്റ് നേടി ജെ.സി ബോസ്...

സിപിഎം നേതാവിനെ കൊന്ന് മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനുശേഷം സൗദിയിൽനിന്ന് ഇൻറർപോളിന്റെ സഹായത്തോടെ പിടികൂടി കേരള പോലീസ്

0
സൗദി: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ പിടിയിലായി . കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36)...

ബഹ്റൈനിൽ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി പ്രവാസി യുവാവ് മരണമടഞ്ഞു

0
മനാമ: ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരണമടഞ്ഞു.മാലികിയയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് (22) മരിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇരുവരും ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ്....

ഒമാൻ ‘ഇറ” യുടെ കുടുംബ സംഗമവും ലോഗോ പ്രകാശനവും നടന്നു

0
മസ്കറ്റ്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ''ഇറ'' യുടെ കുടുംബ സംഗമവും ലോഗോ പ്രകാശനവും മസ്കറ്റ് മബേലയിലുള്ള അൽ ബാവാസ്‌ ഫാമിൽ നടന്നു.ഫൈസൽ പോഞ്ഞാശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൈസൽ ആലുവ മുഖ്യപ്രഭാഷണവും...

നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി

0
മസ്കറ്റ്: മുപ്പത്തി രണ്ട് വർഷത്തെ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എം ടി കാദർ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൽ ഖാദർ എ പി ക്ക് നമ്മൾ ചാവക്കാട്ടുകാർ...

ബഹ്റൈൻ തിരൂർ കൂട്ടായ്മ ആഞ്ചാം വാർഷികവും കുടുംബസംഗമവും നടത്തി

0
മനാമ:ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടി കളോടെ ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു. കൂട്ടായ്മയുടെ പ്രിസിഡന്റ് അഷ്റഫ്...

കുടുംബ സൗഹൃദ വേദിയുടെ 24-25 കാലത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു

0
മനാമ :ജാതി, മത, കക്ഷി - രാഷ്ട്രീയങ്ങൾക്കതീതമായി , കാസർക്കോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രവാസികളുടെ ഇരുപത്തി ആറു വർഷമായിട്ടുള്ള അസോസിയേഷനാണ് കുടുംബ സൗഹൃദ വേദി.കലാ-സാംസ്ക്കാരിക , സേവന മേഖലകളിൽ ബഹ്‌റൈനിൽ  മുൻപന്തിയിലുള്ള...

ആരോഗ്യമേഖലയിലെ നഴ്സുമാർ നേരിടുന്ന പ്രതിസന്ധികൾ -ഇന്ത്യൻ അംബാസിഡറുമായി ബെന്നി ബഹന്നാൻ എം പി ചർച്ചകൾ നടത്തി

0
മനാമ : ആതുര ശുശ്രൂഷ രംഗത്ത് മലയാളി നഴ്സുമാർ നടത്തുന്നത് സ്തുത്യർഹമായ പ്രവർത്തനം ആണ്. കോവിഡ് കാലത്തും, മറ്റ് പ്രതിസന്ധികൾ നേരിടുമ്പോളും ലോകത്ത് എല്ലായിടത്തും ജോലി ചെയ്തു വരുന്ന മലയാളികളായ ആരോഗ്യ പ്രവർത്തകർ...

ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ഷോ ഫെബ്രുവരി 14 ന്

0
മ​നാ​മ: ബ​ഹ്‌​റൈ​ൻ അന്താരാഷ്ട്ര ഗാ​ർ​ഡ​ൻ ഷോ 2024 ഫെ​ബ്രു​വ​രി 14 മു​ത​ൽ 16 വ​രെ സാക്കിർ എക്സിബിഷൻ വേൾഡിൽ ന​ട​ക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ബഹ്‌റൈൻ ഭരണാധികാരി ഹ​മ​ദ് ബി​ൻ...