ലോക കരാട്ടെ ചാമ്പ്യൻമാർക് സ്വീകരണം നൽകി
മനാമ: ജപ്പാനിലെ ടോക്കിയോയില്‍ നടന്ന പതിനാറാമത് ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ചു ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ബഹ്‌റൈൻ ഡോജോ ട്രൈനറും, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും...
ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം,അറബ്-ഇസ്ലാമിക് സമിതി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ സ്വീകരിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി...
യുഎഇ ;ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ എത്തും
അബുദബി:ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിൽ എത്തും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ആദ്യമായാണ് ഒരു മാർപ്പാപ്പ പങ്കെടുക്കുന്നത്.യുഎഇയിൽ രണ്ടാംതവണയാണ് മാർപാപ്പ എത്തുന്നത്. ഡിസംബർ ഒന്ന് മുതൽ മൂന്നുവരെ...
ഇന്ത്യൻ സ്‌കൂൾ കബ്‌സ് ബുൾബുൾസ് ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി ഭാരത് കബ്‌സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ഇന്ന് നടന്ന ഓപ്പൺ ഹൗസിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.ഇംഗ്ലീഷ്, ഹിന്ദി,...
വോയ്‌സ് ഓഫ് ആലപ്പി കുടുംബസംഗമം സംഘടിപ്പിച്ചു
മനാമ:വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഹമലയിലെ ലെജൻഡ് പൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ, വോയ്‌സ് ഓഫ് ആലപ്പിയുടെ...
ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി
മനാമ: പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ വെച്ച് രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ബുക്ക്മാസ് ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ ഇത്തരം മനുഷ്യ കാരുണ്യപരമായ...
ഭരാണധികാരികളുടെ ചിത്രങ്ങളുള്ള പുതിയ നാണയം പുറത്തിറക്കി യുഎഇ
അബുദബി:യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാന സര്‍വീസ് ആരംഭിച്ചു
ദുബായ് : റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അധികൃതർ...
യുഎഇ ദേശീയദിനം,സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു ഡിസംബർ രണ്ട് മുതൽ നാലുവരെ അവധി
അബുദബി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് അവധി ലഭിക്കുക. ഡിസംബർ അഞ്ചിന് സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും.ഡിസംബർ ഒന്നിന് വീട്ടിലിരുന്ന് ജോലി...


















