സൗദി;ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല ഇനി മുതൽ തൊഴിലുടമകൾക്ക്
റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു....
പ്രവാസി മലയാളി യുവതി അബുദബിയിൽ മരണമടഞ്ഞു
അബുദബി: ആലപ്പുഴ അരൂര്‍ സ്വദേശിനി നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ്...
ഹോപ്പ് ബഹ്‌റൈൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ :നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി 2015 മുതൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ബ്രോസ് & ബഡീസിന്റെ സഹകരണത്തോടെ നവംബർ 30 ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു ഹോപ്പ്...
ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വ്യാഴാഴ്ച ഈജിപ്തിലെ അരിഷ് വിമാനത്താവളത്തിലേക്ക് 100 ടൺ ഭക്ഷ്യവസ്തുക്കളുമായി 5 വിമാനങ്ങൾ അയച്ചു
ഒമാൻ :അധിനിവേശ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് 100 ടൺ വിവിധ ഭക്ഷ്യ വസ്തുക്കളുമായി ഒമാൻ ചാരിറ്റബിൾ ആക്ടിവിറ്റീസ് അതോറിറ്റി, കെയ്‌റോയിലെ ഒമാൻ സുൽത്താനേറ്റ് എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ 100...
അതിവേഗ ഇടപെടൽ, ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവൻ രക്ഷിച്ച് ആസ്റ്റർ റോയൽ അൽറഫ ഹോസ്പിറ്റൽ
ഒമാൻ: അസാധാരണ ഇടപെടലിലൂടെ ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവൻ രക്ഷിച്ച് ആസ്റ്റർ റോയൽ അൽറഫ ഹോസ്പിറ്റൽ. വിവിധ മെഡിക്കൽ വിഭാഗങ്ങൾ നടത്തിയ സമയോജിത സേവനങ്ങളിലൂടെ 43 വയസ്സുകാരന്റെ ജീവനാണ് മസ്തിഷ്ക ക്ഷതം കൂടാതെ...
ബഹ്‌റൈനിൽ നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിൽ
മനാമ : ബഹ്‌റൈനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 109 നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അറിയിച്ചു. നിയമവിരുദ്ധമായി കഴിഞ്ഞവരെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് പിടിയിലായത് . 181 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ...
ലഹരി വസ്തുക്കളുമായി പിടികൂടി
മനാമ : ബഹ്‌റൈനിൽ ലഹരി ഉൽപന്നങ്ങളുമായി എട്ടുപേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ആന്റി ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു. 52നും 54നുമിടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിട്ടുളളത്. 37,000 ദിനാർ...
കാൻസർ ബാധിതർക്ക് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയുടെ കാരുണ്യസ്പർശം
മനാമ:ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു വയസ്സുകാരിയായ തമന്ന രണ്ടുമൂന്നു വർഷമായി മുടി ...
ഒമാനിലെ തുംറൈത്ത്-മുക്‌ഷിൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് മരണം, ഒരാൾക്ക് പരിക്ക്
മസ്കറ്റ് :ഒമാനിലെ തുംറൈത്ത്-മുക്‌ഷിൻ പൊതു റോഡിൽ ഒരു വാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അറബ് പൗരത്വമുള്ള ആറ് പേർ മരിക്കുകയും ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ...
ലുലു ഗ്രൂപ്പ് ബഹ്‌റൈനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു
മനാമ: ബഹ്‌റൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരിയാണ് ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ്...


















