സുഹാർ കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ്
ഒമാൻ :സുഹാർ കെ.എം.സി.സി ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24-11-2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെ സോഹാർ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ...
ഫാമിലി താമസിക്കുന്ന മേഖലയിൽ നിയമങ്ങൾ കർശനമാക്കുമെന്ന് ഷാർജ,ഈ മേഖലയിൽ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും
ഷാർജ: ഫാമിലി താമസിക്കുന്ന മേഖലയിൽ നിയമങ്ങൾ കർശനമാക്കുമെന്ന് ഷാര്‍ജ. ഫാമിലി താമിസിക്കുന്ന മേഖലയില്‍ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഷാർജ...
ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കണം,മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി
റിയാദ്: ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ വിവിധ രാജ്യങ്ങളോട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. സ്വതന്ത്ര പലസ്തീൻ ആണ് ശാശ്വത പരിഹാരം എന്നും മുഹമ്മദ് ബിൻ...
ജി സി സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ ഇരുപതാമത് യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിച്ചു
ഒമാൻ: മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദിന്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ജി സി സി രാജ്യങ്ങളിലെ പ്രതിരോധ...
ഇന്ത്യൻ സ്‌കൂളിന് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം
മനാമ:ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗണേഷ് അനോജ് വെങ്കല മെഡൽ നേടി. നേരത്തെ...
ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫയിൽ സ്ഥിതി...
സലാം എയർ വീണ്ടും തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നു
മസ്കറ്റ്: ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയർ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വീണ്ടും സർവീസുകൾ തുടങ്ങുന്നതായി സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പത്രകുറിപ്പിലൂടെ അറിയിച്ചു.2023 ഡിസംബർ...
ഒമാനിലെ ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു
ഒമാൻ:സമഗ്രവും ആരോഗ്യകരവുമായ ജീവിതത്തിന് ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായിട്ടായിരുന്നു എംബസി പരിസരത്ത് ചടങ്ങു സംഘടിപ്പിച്ചത്.ഇന്ത്യൻ എംബസി, സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കാലിക്കറ്റ് ആയുർവേദ ക്ലിനിക്ക്, ബാലൻസ്...
പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി
മനാമ : കോഴിക്കോട് വടകര, കുറിഞ്ഞാലിയോട് സ്വദേശി ശശീന്ദ്രൻ (58) നിര്യാതനായി. അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് റിഫയിലെ താമസ സ്ഥലത്ത് നിന്ന്...
യാത്രയയപ്പ് നല്‍കി
ബഹ്‌റൈന്‍ : പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ...


















