2024 പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി
ദുബായ്: അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഇത് ബാധകമാണ്. രാജ്യത്ത്, രണ്ട് മേഖലകൾക്കുമുള്ള ഏകീകൃത ലിസ്റ്റ് ജീവനക്കാർക്ക് തുല്യമായ അവധി...
യുഎഇ ദേശീയ ദിനം: ഔദ്യോഗിക പരിപാടിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു
അബുദബി: യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ചൊവ്വാഴ്ച ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ യൂണിയൻ ദിനം എന്നും അറിയപ്പെടുന്നു, 1971 ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ...
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ: ലോക ശിശുദിനാഘോഷവും ജൂനിയർ കാർഡ് പ്രകാശനവും നടത്തി
മനാമ: ലോക ശിശുദിനത്തോടനുബന്ധിച്ച് ആഘോഷവും കുട്ടികൾക്കായുള്ള ജൂനിയർ കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ നടന്നു. ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി കാർഡ്...
ഒമാൻ; ട്രക്കുകൾക്ക് നിയന്ത്രണം
മസ്കറ്റ്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന പ്രധാന റോഡ് ആയ ദാഖിലിയ റോഡ് ( മസ്കറ്റ് - ബിദ് ബിദ് പാലം )ബാത്തിന പ്രധാന...
വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് സന്തോഷ് കുമാർ കേട്ടേത്തിന് സ്വീകരണം നൽകി
അൽ കോബാർ : ഹ്രസ്വ സന്ദർശനത്തിനായി സൗദിയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം...
‘മെഡിക്കൽ ഫെയർ 2 .0’ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ- യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ രണ്ടാം എഡിഷൻ 'മെഡിക്കൽ ഫെയർ 2.0' പോസ്റ്റർ പ്രകാശനം ചെയ്തു.ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി ,യൂത്ത് ഇന്ത്യ...
പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു
റിയാദ്: സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ...
ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
നിയാർക്ക്‌ന് സംസ്ഥാന പുരസ്ക്കാരം – ബഹ്‌റൈൻ ചാപ്റ്റർ സന്തോഷം പങ്കിട്ടു
മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ...
വനിതാ സംഗമവും പാരന്റിംഗ് ക്ലാസും സംഘ ടിപ്പിച്ചു
മനാമ:ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും...


















