ലിബറലിസം മനുഷ്യരെ സർവനാശത്തിലേക്ക് നയിക്കുന്നു: വി.ടി അബ്ദുല്ലക്കോയ തങ്ങൾ
മനാമ: ലിബറലിസവും ഉദാര ലൈംഗിക ചിന്തകളും മനുഷ്യരെ സർവനാശത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ "കാലിക ചിന്തകൾ" എന്ന വിഷയമവതരിപ്പിച്ചു...
ഇന്ത്യൻ സ്കൂൾ ഉറുദു ദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്കൂൾ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഭരണ സമിതി അംഗം പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ്...
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
ഒമാൻ:ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി (46) ആണ് റുവിയില്‍ മരിച്ചത്. അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന് മക്കളുണ്ട്.
മൊബൈൽ ഫോണ്‍ കൊടുക്കാത്തതിന്റെ വാശിക്ക് പത്തു വയസ്സുകാരൻ ഇയര്‍ ബഡ് വിഴുങ്ങി
മക്ക: സൗദി അറേബ്യയിലെ മക്കയിൽ അമ്മ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിന്റെ വാശിക്ക് പത്തു വയസ്സുകാരൻ ഇയര്‍ ബഡ് വിഴുങ്ങി . അസ്വസ്ഥത കാണിച്ച കുട്ടിയെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ...
അൽ ഫയ മരുഭൂമിയിലേക്കുള്ള പ്രവേശനം നിർത്തി; ഷാർജ പോലീസ്
ഷാർജ: അൽ ഫയ മരുഭൂമിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി ഷാർജ പോലീസ്. മരുഭൂമിയിൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം എന്ന് പോലീസ് വ്യക്തമാക്കി. വിനോദത്തിനായി...
കിഴക്കൻ അൽ ജാരിമിൽ നാളെ കോസ്റ്റ് ഗാർഡ് കമാൻഡ് വെടിമരുന്ന് പരിശീലനം, ജാഗ്രത നിർദ്ദേശം
മനാമ: കോസ്റ്റ് ഗാർഡ് കമാൻഡ് ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഫഷ്ത് അൽ ജാരിമിന്റെ കിഴക്ക് സമുദ്ര മേഖലയിൽ വെടിമരുന്ന് ഉപയോഗിച്ച് പരിശീലന അഭ്യാസം നടത്തും.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...
റയ്യാൻ സ്റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു
മനാമ: മാതൃ ഭാഷയെ കയ്യൊഴിയുന്ന മലയാളികളിൽ മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഓർമിപ്പിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉത്ഘാടനം നിർവ്വഹിച്ചു. മലയാള...
ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം: സജീഷ് സി.സി,രണ്ടാം സമ്മാനം: സഫീർ എ.കെ,മൂന്നാം സമ്മാനം സമീർ ഇത്തിക്കാട്ട്.നമ്മൾ ചാവക്കാട്ടുകാർ ഒമാൻ...
പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി
മനാമ: ബഹ്റൈനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായ തൃശൂർ ജില്ലയിൽ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് 58 വയസ്സ് ഇന്ന് കാലത്ത് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി.കുറച്ച് ദിവസമായി അത്യാസന്ന...
ബഹ്‌റൈനിൽ മലയാളി യുവാവ് മരണമടഞ്ഞു
മനാമ: തിരുവനന്തപുരം സ്വദേശിയും ബഹ്റൈൻ കിംങ് ഹമദ് ഹോസ്പിറ്റൽ ജീവനകാരനുമായ അഖിൽ വിജ്നേശ് 31 മരണമടഞ്ഞു.വിവാഹിതനാണ്. പിതാവ്: കാർത്തികേയൻ. മാതാവ്: ഷീല.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തിവരുന്നു.

















