Wednesday, July 1, 2026
Home GULF Page 216

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേള, ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിലേക്ക്

0
ജുബൈല്‍: സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച ജുബൈൽ അറീന...

‘റിയാദ് എയർ’ വിമാനങ്ങളുടെ പുതിയ ഡിസൈന്‍ അവതരിപ്പിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയര്‍' വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ ദുബായ് എയര്‍ ഷോയിൽ അവതരിപ്പിച്ചു രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന...

ഫ്രന്റ്‌സ് മലയാളം പാഠശാല മനാമയിലും ആരംഭിച്ചു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മനാമ കേന്ദ്രമായി മലയാളം പാഠശാല ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത്...

ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
ഒമാൻ : കൊടുങ്ങല്ലൂർ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മെഡിക്കൽ ക്യാമ്പുകളുടെയും തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബദർ സമാ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് നാളെ മൊബൈല സനയ-2 ഇൽ ഖില്ലത് നൊമാൻ ഗ്യാരേജിൽ...

വടകര സ്വദേശി സലാലയിൽ നിര്യാതനായി.

0
ഒമാൻ : വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 15 വർഷമായി സലാലയിൽ ഡ്രൈവറായി...

സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ എക്സിബിഷൻ 2023

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് എക്‌സിബിഷനിൽ ഭവന, നഗര വികസന മന്ത്രാലയം...

ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

0
സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ വി.ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണു മരണപെട്ടത്. മാതാവ്: ഇന്ദിരാദേവി, ഭാര്യ: അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ...

ഒമാൻ എയർ നിരയിലേക്ക് ആദ്യത്തെ ബോയിംഗ് കൺവേർട്ടഡ് ഫ്രൈറ്ററിന് [ 737-800 ] ചരക്കുവിമാനം എത്തുന്നു

0
ഒമാൻ :പൂർണ്ണമായി പരിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ ബോയിങ് 737-800 ഒമാൻ എയർ ചരക്കുവിമാനം വരും ദിവസങ്ങളിൽ ഓമനിലെത്തും.3,750 കിലോമീറ്റർ ദൂരത്തേക്ക് 23.9 ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാനുള്ള കഴിവിനൊപ്പം, ഒമാന്റെ വളരുന്ന ചരക്ക്...

യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന്

0
മനാമ: "ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.ബഹ്‌റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ ആദ്യമായി...