Wednesday, July 1, 2026
Home GULF Page 217

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദുബായ്; അൽ ഇത്തിഹാദ് റോഡിന്റെ വേ​ഗപരിധി കുറച്ചു

0
ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേ​ഗപരിധി കുറച്ചു.100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിഅധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ...

വരയുടെ വർണവിസ്മയത്തിന് തിരശീല ഉയർന്നു

0
മനാമ: നിറങ്ങളുടെയും സർഗ്ഗാത്മകതയുടെയും ഉത്സവം തീർക്കാൻ ഇടപ്പാളയം ബഹ്‌റൈൻ പെയിന്റിംഗ് കോമ്പറ്റിഷൻ സീസൺ -5 ഈ വരുന്ന ഡിസംബർ 1ന് നടത്തപ്പെടുന്നു. 6 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി മൂന്നു...

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ‘മണർകാട് Vs പുതുപ്പള്ളി’ ഫൈനൽ മത്സരം നവംബർ 17ന്

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ...

ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി നാട്ടിൽ നിര്യാതനായി

0
മനാമ: ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ (ടി.വി. ഡിസൂസ) നാട്ടിൽ നിര്യാതനായി സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം. ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ...

പ്രവാസി സമൂഹിക പ്രവർത്തകൻ സത്താർ കായംകുളം അന്തരിച്ചു

0
റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ്...

ഡാളസിലെ ഒഐസിസി സീനിയർ നേതാവ് പി.പി ചെറിയാനെ ആദരിച്ചു

0
ജിദ്ദ: അമേരിക്കയിലെ ഹൂസ്റ്റണിലെ ഒ.ഐ.സി.സി യുടെ സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ...

സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ ബഹ്‌റൈനിൽ പ്രവാസി യുവാവ് മരണമടഞ്ഞു

0
മനാമ: സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ബഹ്‌റൈനിൽ ഇന്ത്യക്കാരന്‍ മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. അപകടത്തില്‍ മൂന്ന്...

മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി പ്രവേശനോത്സവം-കളിയരങ്ങ് സംഘടിപ്പിച്ചു

0
ഒമാൻ:ഭാഷയുടെയും സംസ്കാരത്തിന്റെയും വഴിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ മധുരം നുകരാൻ അറിവിന്റെയും ആഹ്‌ളാദത്തിന്റെയു പുതിയ വാതായനങ്ങൾ തുറക്കാൻ മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും സംഘടിപ്പിച്ചു.സൂർ...

ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷൻ ലീഗിൽ VLCC ക്ക് വിജയം

0
ഒമാൻ: അമിറാത് ടർഫ് 1 ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസ്സം നടന്ന ഒമാൻ ക്രിക്കറ്റ് പ്രീമിയർ ഡിവിഷനിൽ ലീഗ് മത്സരത്തിൽ കരുത്തരായ IAS നെയാണ് VLCC 6 വിക്കറ്റിന് തോല്പിച്ചത്. ടോസ് നേടി ബൗളിങ്...

‘ഹൃദയപൂർവം തൃശൂർ’ ജനുവരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

0
ഒമാൻ:ഹൃദയപൂർവം തൃശൂർ മെഗാ ഇവന്റ് 2024 ജനുവരി 12,19 എന്നീ തിയ്യതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു, 12നു വിവിധ കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ കുടുംബ...