ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് നേതൃത്വത്തിൽ ഭക്ഷ്യ-കാർഷിക മേഖലകളെക്കുറിച്ചുള്ള വാങ്ങൽ – വില്പന...
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (FIEO), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI), ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (BIS) എന്നിവയുമായി സഹകരിച്ച്...
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷം വർണാഭമായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.വിവിധതരം കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം,...
ശൈത്യകാലത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ താപനില കുറയും
യുഎഇയിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ശരത് കാലത്തിന് തുടക്കം കുറിച്ചു . തണുപ്പുകാലത്തിന് ആരംഭം കുറിക്കുന്നതോടെ രാജ്യത്ത് പകലുകള്‍ക്കും രാത്രികള്‍ക്കും തുല്യ ദൈര്‍ഘ്യമാണ് അനുഭവപ്പെടുന്നത് . ശരത് കാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ ചൂട്...
യുഎഇ യിലെ വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും ; തിരിച്ചറിയാൻ പ്രത്യേക സംവിധാനവുമായി അധികൃതർ
ദുബായ് : സൈബർ സെക്യൂരിറ്റി കൗൺസിലായ 'ഇത്തിസലാത്ത്' (etisalat) , 'ഗ്ലോബൽ ആൻ്റി-സ്കാം' എന്നിവർ സഹകരിച്ച് സ്റ്റേ സേഫ് (Stay Safe) എന്ന് പേരുള്ള ഒരു സൗജന്യ ഓൺലൈൻ ടൂൾ മുഖേന വ്യാജ...
ബഹ്‌റൈൻ കസ്റ്റംസ് മേധാവി ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയുമായി കൂടി കച്ച നടത്തി
ബഹ്‌റൈൻ : ഇറ്റാലിയൻ റിപ്പബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി,ബഹ്‌റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫയും സംഘവും ഇറ്റാലിയൻ കസ്റ്റംസ് ആൻഡ് മോണോപൊളിസ് അതോറിറ്റിയും തമ്മിൽ കൂടി കാഴ്ച...
ബഹ്‌റൈനിൽ തൊഴിൽ പരിശോധന : രേഖയില്ലാതെ കഴിഞ്ഞ 20 പ്രവാസികളെ പിടി കൂടി
മനാമ : ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി താമസ നിയമവുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി , സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള...
ലീഗ് ഓഫ് അറബ് കൗൺസിലിന്റെ വാർഷിക മന്ത്രിതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി പങ്കെടുത്തു
ബഹ്‌റൈൻ : വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഖാലിദ് യൂസഫ് അൽ ജലാഹ്മ, കൗൺസിലിന്റെ അറബ് എമിറേറ്റ്‌സിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ ഓഫ് ദി ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ...
പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹിഃ പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്. നഴ്സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി...
400,000 ദിനാർ മുതൽ മുടക്കിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 400,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ...
ബഹ്‌റൈൻ നവകേരള “നവകേരളോണം 2025” സംഘടിപ്പിച്ചു
മനാമ :ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങൾക്കു മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലി,ഓണ പൊട്ടൻ, പുലി, തെയ്യം എന്നിവരെ...


















