Wednesday, September 30, 2026
Home GULF Page 233

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു

0
മനാമ:വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു.വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിപണിക്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍.എഫ്.എം.ഫൈസല്‍ ദീപാവലി സന്ദേശം...

ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി

0
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയിൽ സൽമാൻ രാജാവിൻറെ പേരിൽ...

അഞ്ചാമത് ബോഷർ കപ്പിന്റെ ട്രോഫികൾ പ്രകാശനം ചെയ്തു

0
മസ്കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബാൾ ടൂർണമെന്റ് ആയ ബോഷർ കപ്പിന്റെ അഞ്ചാമത് എഡിഷന്റെ ട്രോഫി പ്രകാശനം ഒമാൻ മലയാളം മിഷൻ സെക്രട്ടറി ശ്രീ അനു ചന്ദ്രൻ നിർവഹിച്ചു.മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ് ഹാളിൽ...

ബഹ്‌റൈൻ പ്രതിഭ- സ്വരലയ’എങ്ങനെ നീ മറക്കും’കെ രാഘവൻ മാസ്റ്റർ ഗാനാഞ്ജലി സംഘടിപ്പിച്ചു

0
മനാമ: മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച കെ രാഘവൻ മാസ്റ്റർക്ക് ബഹ്‌റൈൻ പ്രതിഭ -സ്വരലയ ഒരുക്കിയ ഗാനാഞ്ജലി 'എങ്ങനെ നീ മറക്കും' എന്ന സംഗീത പരിപാടി കെസിഎ ഹാളിൽ നടന്നു.പ്രതിഭയുടെ ഇരുപത്തിയൊമ്പതാം...

ഒമാൻ പരിസ്ഥിതി സമിതിയുടെ പിന്തുണയോടെ മുസന്ദം ഗവർണറേറ്റിൽ പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് സോഹാർ അലൂമിനിയം കമ്പനി

0
ഒമാൻ:സോഹാർ അലൂമിനിയം കമ്പനി 6 മാസം മുമ്പ് ആരംഭിച്ച ഒരു സംയോജിത പ്രോജക്റ്റിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടന്നു വരുന്നത്.കാമ്പെയ്‌ന്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾക്ക് ജലസേചന സംവിധാനം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശിക പ്രകൃതി പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും...

മലയാളി യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ബഹ്‌റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂര്‍ ഗുരുവായൂര്‍ കലൂര്‍ ഷാജി (49 )ആണ് മരിച്ചത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി...

സൗദി അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി,ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി

0
റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ...

ബിഡികെ – ബിസിഐസിഎഐ രക്തദാന ക്യാമ്പ് നടത്തി

0
മനാമ:ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നൂറിലധികം...

അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2023 സമാജത്തിൽ നവംബർ 21 മുതൽ

0
മനാമ:അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2023 നവംബർ 21 മുതൽ 26 വരെയുള്ള തീയതികളിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുംമെന്നു ഇതുമായി ബന്ധപെട്ടു സമാജത്തിൽ നടന്ന പത്രസമ്മേളനത്തിൽ സമാജം...

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ തമന്ന മനേഷ്

0
മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം...