Thursday, July 2, 2026
Home GULF Page 232

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹന അപകടത്തിൽ മരണമടഞ്ഞു

0
മസ്കറ്റ് : ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.മുൻപ് മസ്കറ്റിൽ ജോലിയിൽ ഉണ്ടായിരുന്നു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട്...

പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.

0
മസ്കറ്റ് :പ്രമുഖ ഒമാനി മാധ്യമ പ്രവർത്തകയും അവതാ രികയുമായായ റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടീ വി യുടെ തുടക്കം മുതൽ കൂടെയുണ്ടായിയിരുന്ന വനിതാ അവതാരകാരിൽ പ്രമുഖയായിരുന്നു...

ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേളക്ക് ആവേശകരമായ തുടക്കം.

0
ജുബൈല്‍:  സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളക്ക് അറീന സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ദമാം ഇന്ത്യന്‍...

ബഹ്‌റൈനിൽ വരും വർഷത്തിൽ നാലു ഹൈപ്പർ മാർക്കറ്റുകൾ തുറക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പ്

0
  മനാമ: ബഹ്റൈനിൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നാല്  പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കുമെന്ന് നെസ്റ്റോ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ  അർഷദ് ഹാഷിം കെ.പി പറഞ്ഞു. മുഹറഖ്, ബുസൈതീൻ, ഇസ ടൗൺ, അസ്കർ...

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹൂറയിൽ പ്രവർത്തനം ആരംഭിച്ചു

0
മനാമ: മനാമയിൽ ഇനി നെസ്റ്റോ ഷോപ്പിംഗ് ഉത്സവ നാളുകൾ. മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് അതിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് തുറന്നു പ്രവർത്തനമാരംഭിച്ചു. ഹൂറ എക്സിബിഷൻ റോഡിലാണ്...

ഗാസയിലെ ജനങ്ങളെ സഹായിക്കുവാൻ ബഹ്‌റൈൻ്റെ ആദ്യ സഹായം കയറ്റിഅയച്ചു

0
ബഹ്‌റൈൻ : ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്റിന്റെ ആദ്യ സഹായം അയച്ചു . ബഹ്‌റൈൻ ഭരണാധികാരിയുടെ ദേശീയ സമിതി, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിന്റെയും പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ...

ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ

0
റിയാദ്: ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ.അടുത്ത വർഷം വേനലിൽ നടക്കുമെന്നാണ് പ്രഖ്യാപനം.ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന വേദിയിൽ...

സൗദി ;സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈൻ വഴി പുതുക്കാം

0
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് . ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം...

സോഹാർ മലയാളി സംഘംഎട്ടാമത് യുവജനോത്സവത്തിന് തിരശീല വീണു

0
സോഹാർ:കലാ ആസ്വാദകരുടെ കണ്ണിനും കാതിനും വിസ്മയം തീർത്ത്‌ രണ്ട് ദിനങ്ങളിലായി നീണ്ടുനിന്ന കലാ മാമാങ്കത്തിന് വർണ്ണാഭമായ സമാപനം സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘം അവതരിപ്പിച്ച ഏട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ...

കവിയും പോലീസും ഡോ.ബി.സന്ധ്യയുമായുള്ള മുഖാമുഖം 24 ന്

0
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി. സന്ധ്യയുമായുള്ള മുഖാമുഖം  ഒക്ടോബർ 24 ചൊവ്വാഴ്ച സമാജം ബാബു രാജൻ ഹാളിൽ നടക്കുമെന്ന് സമാജം...