വോയ്‌സ് ഓഫ് ആലപ്പി പൂവേപൊലി 2023 ഓണാഘോഷം ഓണസദ്യയോടുകൂടി പര്യവസാനിച്ചു
മനാമ :വോയ്‌സ് ഓഫ് ആലപ്പി തങ്കലിപികളാൽ എഴുതി ചേർത്ത് പൂവേ പൊലി 2023 ഓണാഘോഷം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ "അരങ്" എന്ന കലാ കുട്ടായ്മയിൽ അശ്വിൻ...
സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ നാല്പത്തി അഞ്ചാം വാർഷികാഘോഷം ഒക്ടോബർ 13 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഗൾഫ് എയർ ക്ലബിൽ വച്ച് വിപുലമായ പരിപാടികളോടെ...
സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാൾ
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 27ന് വി. കുർബാനയെ തുടർന്ന് കത്തീഡ്രലിലും, നവംബർ 10ന് സൽമാബാദ് ഗോൾഡൺ ഈഗിൾ (ഗൾഫ് എയർ)...
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഇന്ന് ആരംഭിക്കും
അബുദബി: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കം. നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഗ്ലോബല്‍...
എൽഎംആർഎ മേധാവി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും , മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സണുമായ നിബ്രാസ് താലിബുമായി ബഹ്റൈനിലെ ഇന്ത്യൻ
അംബാസഡർ വിനോദ് കുര്യൻ ജേക്കബ് കൂടിക്കാഴ്ച നടത്തി ....
ബഹ്‌റൈൻ ഭരണാധികാരി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കത്തോലിക്കാ സഭയുടെ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹത്തിന്റെ വത്തിക്കാൻ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത...
മണിപ്പുർ വർഗീയ കലാപം; ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21വരെ
ഇംഫാൽ:വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 രാത്രി 7:45 വരെയാക്കി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന...
സൗദി; താമസ, തൊഴിൽ, അതിർത്തി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം...
സൗദിയിൽ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരണപ്പെട്ടത്.വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു....
ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മഹീശത്തു റഹ്മ സമർപ്പിച്ചു
മനാമ:കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അശരണരും പാവപ്പെട്ടവരുമായവർക്ക് വേണ്ടി ജീവിതോപാതിയായി നൽകി വരുന്ന മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മഹീശത്തു റഹ്മ വടകര സാൻഡ് ബാങ്കിൽ കെഎംസിസി ബഹ്‌റൈൻ...


















