Wednesday, September 30, 2026
Home GULF Page 236

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ ;വാഹനാപകടത്തിൽ അഞ്ചു പേർ മരണപെട്ടു,ഒരാൾക്ക്​ പരിക്കേറ്റു

0
ഒമാൻ: ഇന്നലെ വൈകിട്ട് ഹൈമ വിലായത്തിൽ നടന്ന ദാരുണമായ റോഡ് അപകടത്തിൽ അഞ്ച് പേരുടെ ജീവൻ നഷ്ടമായി.പരിക്കേറ്റ ഒരാൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ​ചികിത്സയിലാണെന്നും ​ അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ്...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

0
റിയാദ്: മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്‍റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ജോർദാനിൽ വെച്ച് മരണമടഞ്ഞു.സൗദി വടക്കൻ അതിർത്തി പട്ടണമായ തുറൈഫില്‍ ട്രക്ക്...

ഒമാനിലെ ഓവർസീസ് കേരള്ളെറ്റ് ഫോട്ടോഗ്രാഫെഴ്സ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നു

0
മസ്കറ്റ്:ഒമാനിൽ ഫോട്ടോഗ്രാഫി മേഖലയിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഓവർസീസ് കേരള്ളെറ്റ് ഫോട്ടോഗ്രാഫെഴ്സ് അസോസിയേഷൻ ഓക്പാ.ഈ വർഷത്തെ വാർഷികാഘോഷം ''റിഥം ഓഫ് രൂപ'' എന്നപേരിൽ ഈ വ്യാഴാഴ്ച വൈകീട്ട് ആൽഫലജ്...

എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം

0
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വ്യാപിപ്പിച്ചു . ഇനി എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം...

സിബിഎസ്ഇ ക്ലസ്റ്റർ മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് മുപ്പത്തിയൊന്ന് സ്വർണം

0
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സിബിഎസ്‌ഇ ക്ലസ്റ്റർ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത്‌ലറ്റിക്‌സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ...

തെറ്റായ വാർത്താപ്രചരണം, പ്രതികരിച്ച് നടി മംമ്ത മോഹൻദാസ്

0
തെറ്റായ വിവരങ്ങൾ നൽകി റീച് കൂട്ടാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത...

കേരളാ എഞ്ചിനീയേഴ്സ് മീറ്റ്‌ നവംബര്‍ പത്തിന്

0
മനാമ:ബഹ്‌റൈന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് മലയാളി  എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ പങ്കെടുപ്പിച്ച് ഈ വരുന്ന നവംബര്‍ പത്തിന് “കേരളാ എഞ്ചിനീയേഴ്സ് മീറ്റ്‌”  സംഘടിപ്പിക്കുന്നു.ബഹ്‌റൈന്‍ കേരളീയ സമാജം...

‘സമൂസ’ എന്ന ഹൃസസിനിമ പ്രദർശനം വ്യാഴാഴ്ച മസ്കറ്റിൽ

0
മസ്കറ്റ്:പ്രവാസിയുടെ ജീവിത നൊമ്പരത്തിന്റ നേർകാഴ്ച വരച്ചുകാട്ടിയ ഒമാനിൽ ചിത്രീകരിച്ച സമൂസ എന്ന ഹൃസ സിനിമയുടെ മൂന്നാമത് പ്രദർശനം നവംബർ 9 വ്യാഴാഴ്ച വൈകീട്ട് 6 മണിമുതൽ റൂവി അൽ ഫലജ് ഹോട്ടൽ അങ്കണത്തിൽ...

ഫലസ്തീനിലെ യുദ്ധ പശ്ചാത്തലത്തിൽ ഒമാന്റെ 53ആം ദേശീയ ദിനാഘോഷങ്ങൾക്ക്​ പരിമിതി ഏർപ്പെടുത്തും

0
ഒമാൻ :ഫലസ്തീനിലെ യുദ്ധ പശ്ചാത്തലത്തിൽ ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും. നവംബർ 18 ലെ 53 ആം  ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക...

ഒമാനിൽ പുതിയ IVECO ഹെവി റേഞ്ച് വാഹനങ്ങൾ അവതരിപ്പിച്ചു

0
ഒമാൻ :ഇന്റർനാഷണൽ ലൈറ്റ്, മീഡിയം,ഹെവി വാഹന വിപണന രംഗത്തെ വലിയ ബ്രാൻഡുകളിൽ ഒന്നായ IVECO ഒമാനിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ ഔദ്യോഗിക ഡീലറായി മസ്‌കറ്റ് ഓവർസീസ് എക്യുപ്‌മെന്റ് ആൻഡ് ട്രേഡിംഗ് കമ്പനിയെ...