Thursday, July 2, 2026
Home GULF Page 237

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നിലവിളക്ക്...

ബഹ്‌റിനിൽ ഈ വര്ഷം 8,598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ

0
ബഹ്‌റിനിൽ ഈ വര്ഷം 8598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ . എന്നാൽ ഇത്തരം വിസമാറ്റത്തിനു വിലക്ക് ഏർപ്പെടുത്തണമെന്ന് എം.​പി​മാ​രു​ടെ സ​മി​തി . അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന...

ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും മരിച്ച നിലയിൽ

0
ടെഹ്റാന്‍: ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും വീട്ടിൽ കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി...

ബഹ്‌റൈൻ ആർഎച്ച്എഫ് “ഹെൽപ്പ് ഗാസ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

0
മനാമ: ഗാസ മുനമ്പിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ,ബഹ്‌റൈൻ...

ജിദ്ദയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
ജിദ്ദ:മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരണപ്പെട്ടത് . മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച്...

പൊതുശുചിത്വനിയമലംഘനം നടത്തിയാൽ കടുത്ത പിഴ നൽകേണ്ടി വരും,സൗദി

0
റിയാദ്: മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഇന്ന് മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ...

സൗദി:അബഹയില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുന്നത്...

സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ,മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എൻബിഡി ബാങ്ക്

0
അബുദാബി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്. ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതു ജനങ്ങള്‍ക്ക്...

ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു

0
മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ...

യുഎസ് അഞ്ചാമത്തെ ഫ്ലീറ്റ് കമാൻഡറെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു

0
മനാമ : ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെ (NAVCENT) കമാൻഡറും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഫ്ത്ത് ഫ്ലീറ്റ് (C5F)...