Wednesday, September 30, 2026
Home GULF Page 241

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

0
ബഹ്‌റൈൻ : പ്രശസ്ത മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു.   പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി,...

‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ നവംബർ 17ന്.

0
മനാമ : കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ പ്രശസ്‌തരായ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' നവംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ...

അൽറാബിഹ് മെഡിക്കൽ സെന്ററും കായംകുളം പ്രവാസി കൂട്ടായ്മയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്റൈനിലെ അൽറാബിഹ് മെഡിക്കൽ സെന്ററും കായംകുളം പ്രവാസി കൂട്ടായ്മയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ട‌ർ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്‌തു. ക്യാമ്പിൽ...

 സ്താനാര്‍ഭുത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി, ബഹ്‌റൈന്‍ കേന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് സ്തനാര്‍ഭുത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സ്താനാര്‍ഭുത ബോധവല്‍ക്കരണ മാസാചരണത്തിന് സമാപനമായി നടന്ന പരിപാടിയില്‍ ബഹ്‌റൈന്‍ കേന്‍സര്‍ സൊസൈറ്റി...

കാൻസർ കെയർ ഗ്രൂപ്പ് കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ

0
മനാമ: കാൻസർ കെയർ ഗ്രൂപ്പ് പ്രമുഖ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ ഇമ്പ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിംഗ്), ഡോ: പി....

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

2034ലെ ലോകകപ്പ് ഫുട്ബോൾ; ഓസ്‌ട്രേലിയ പിന്മാറി സൗദി വേദിയാകുമെന്ന് സൂചന

0
സൗദി: 2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി...

ദുബായ് മെട്രോയ്ക്ക് ബ്ലൂ ലൈൻ ട്രാക്ക്

0
ദുബായ്: മെട്രോയ്ക്ക് ബ്ലൂ ലൈൻ എന്ന പേരിൽ പുതിയ ട്രാക്ക് പ്രഖ്യാപിച്ച റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 30 കിലോമീറ്റർ നീളത്തിലാണ് പാത നിർമ്മിക്കുക. 14 സ്റ്റേഷനുകളാണ് ഉണ്ടാകും. പുതിയ പാതയുടെ രൂപകല്‍പ്പനയ്ക്കും...

ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റിൽ രണ്ട് മലയാളി നഴ്സുമാർക്കെതിരെ നിയമനടപടി,ഒരാളെ നാടുകടത്തി

0
കുവൈറ്റ് : ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റിൽ രണ്ട് മലയാളി നഴ്സുമാർക്കെതിരെ നിയമനടപടി. ഒരു നഴ്സിനെ നാടുകടത്തി. മറ്റൊരു നഴ്സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തുടർച്ചയായി ഇസ്രയേലിന്...

ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഇൻഫർമേഷൻ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും പരസ്പര താൽപര്യവും...