മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെ മസ്‌കറ്റ് ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പക്കൽ നിന്നും...
വ്യവഹാരങ്ങളിൽ സൂക്ഷമത പുലർത്തുക – ശൈഖ് ഇസാം ഇസ്‌ഹാഖ്
മനാമ: ഇസ്‌ലാമിക ബാങ്കിങ് സാമ്പത്തിക മേഖല പലിശ രഹിത വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലുമൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ സംരംഭകർ പലിശേതര സംരംഭങ്ങൾ കണ്ടെത്തി ദൈനം ദിന പണമിടപാടുകൾ ഊർജ്ജിതപ്പെടുത്തണമെന്നും, ലോകത്തു വളർന്ന് വരുന്ന ഇസ്‌ലാമിക ബാങ്കിങ്...
പയ്യക്കി ഉസ്താദ് അക്കാദമി പ്രചരണ സംഗമം സംഘടിപ്പിച്ചു
മനാമ:കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു..റിയാസ് സാഹിബ് പട്ട്ളയുടെ അധ്യക്ഷതയിൽ...
ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു
മനാമ :ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു .സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു.മീറ്റിംഗിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ.ഇജാസ് അഹമ്മദും സന്നിഹിത...
ആലപ്പുഴ സ്വദേശി ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടു
മസ്കറ്റ്: ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരൻ മകൻ സതീഷ് (48) ഒമാനിലെ ബർക്കകടുത്ത് റുസ്ഥാഖിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു. ഭാര്യ - സുബിത സതീഷ്,മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്.ഖുറം...
ബഹ്‌റൈൻ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ :കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ബഹ്‌റൈൻ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദേശിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് പ്രസീഡിയം അംഗങ്ങളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി...
“വെളിച്ചമാണ് തിരുദൂതർ” സഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ : "വെളിച്ചമാണ് തിരുദൂതർ" എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.ലോക ജനതക്ക്...
മസ്കറ്റിലെ വാദികബീറിൽ കോസ്മോസ് ബാഡ്മിന്റൺ അക്കാദമി പ്രവർത്തനം ആരംഭിച്ചു
ഒമാൻ :മസ്‌കറ്റിലെ ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകർന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ബാഡ്മിന്റൺ കോർട്ട് വാദികബീറിൽ പ്രവർത്തനം ആരംഭിച്ചു. ഒമാൻ റാക്കറ്റ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസ്‌ലം അൽ ദ്രൗഷി ...
സിനിമ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു; അൽഫോൺസ് പുത്രൻ
ചെന്നൈ :സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു അറിയിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് അൽഫോൺസ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം...
ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു
മനാമ :ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ISPF നിലവിൽവന്നു. ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ISPP എന്ന കൂട്ടായ്‌മ നിരുപാധികമായി ലയിച്ചുകൊണ്ടു...


















