പാലക്കാട് പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ,ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലിൽ വച്ച് ഒക്ടോബർ 27 വെള്ളിയാഴ്ച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു,നൂറിൽപരം...
ഒമാനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ സ്നൈപേഴ്സ് ക്രിക്കറ്റ് ക്ലബ് ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
ഒമാനിലെ പ്രമുഖ കേരള ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ക്ലബുകളിൽ ഒന്നായ സ്നൈപേഴ്സ് ക്ലബ്ബിന്റെ 2023 -2024 വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു .. ടാർഗറ്റ് ടെക്നോളജി സർവിസ്സസ് ന്റെ ബാനറിൽ ആണ് ഈ വർഷം...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു.
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ " മധുര മനോഹര കോഴിക്കോടൻ ഓണം " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.ഗ്രുഹാതുര...
എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ല്സിന് ബഹ്റൈനിൽ പുതിയ കമ്മിറ്റിക്ക് തുടക്കംകുറിച്ചു
മനാമ :എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ല്സിന് ബഹ്റൈനിൽ കമ്മിറ്റി നിലവിൽ വന്നു. ദാറുൽ ഹിദായയൂടെ 45 ആo വാർഷികത്തോടനുബന്ധിച്ച് എല്ലാ ജിസിസിയിലും പുതിയ കമ്മറ്റി നിലവൽ വരുന്നതിൻ്റെ ഭാഗമായിട്ടാണ് "എടപ്പാൾ ദാറുൽ...
34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച അനിയൻ ജോർജിന് യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നര പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സിക്രട്ടറിയും ജീവ കാരുണ്യ പ്രവർത്തകനുമായ അനിയൻ ജോർജിന് ഒ ഐ സി...
OICC ബഹ്‌റൈൻ ഓണാഘോഷം ഒക്ടോബർ 27ന്
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ സമതിയുടെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 27 വെള്ളിയാഴ്ച സെല്ലാ ഖ് ബഹ്‌റൈൻ ബീച്ച് ബെ റിസോർട്ട് ൽ വച്ചു
രാവിലെ 10 മണി മുതൽ വൈകിട്ട് 4...
യാത്രസൗകര്യം മെച്ചപ്പെടുത്താൻ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുക : ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സമ്മേളനം.
മനാമ : ബഹ്‌റൈൻ പ്രതിഭ 29 ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് മേഖല സമ്മേളനം സ: പി ടി സുരേഷ് നഗറിൽ (KCA ഹാൾ) നടന്നു. സ്വാഗത സംഘം ജോ: കൺവീനർ...
ആലപ്പുഴ സ്വദേശി മസ്കറ്റിൽ വാഹന അപകടത്തിൽ മരണമടഞ്ഞു
മസ്കറ്റ് : ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.മുൻപ് മസ്കറ്റിൽ ജോലിയിൽ ഉണ്ടായിരുന്നു. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം രണ്ട്...
പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.
മസ്കറ്റ് :പ്രമുഖ ഒമാനി മാധ്യമ പ്രവർത്തകയും അവതാ രികയുമായായ റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടീ വി യുടെ തുടക്കം മുതൽ കൂടെയുണ്ടായിയിരുന്ന വനിതാ അവതാരകാരിൽ പ്രമുഖയായിരുന്നു...
ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേളക്ക് ആവേശകരമായ തുടക്കം.
ജുബൈല്‍: സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളക്ക് അറീന സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ദമാം ഇന്ത്യന്‍...


















