Saturday, November 7, 2026
Home GULF Page 245

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഓൺ അറൈവൽ ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കായി പ്രത്യേക ലോഞ്ച് ആരംഭിച്ച് ജിദ്ദ എയർപോർട്ട്

0
ജിദ്ദ: ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കായി സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് തുടങ്ങി.ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റിയും പാസ്പോര്‍ട്ട് വിഭാഗവും സഹകരിച്ചാണ് പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്.വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍...

പ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ജീവിത കഥപറയുന്ന ‘ഇതിഹാസം’ അരങ്ങിലെത്തി

0
ഒമാൻ :ഒമാനിലെ നാടക ആസ്വാദകർക്ക് ആവേശം പകർന്ന് ഒമാൻ ഫിലിം സൊസൈറ്റി തീയറ്ററിന്റെ തിങ്ങി നിറഞ്ഞ സദസിനു മുൻപിൽ ഇതിഹാസം അരങ്ങേറി .ഇന്റർനാഷണൽ ഓർഗനൈസേഷൻ ക്രിയേറ്റീവ് ഇവൻട്സ് ഭാവാലയ ആർട്​ ആൻഡ കൾച്ചറൽ...

ഗ​സ്സ​യി​ൽ​നി​ന്ന് ആ​റു ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഒ​ഴി​പ്പി​ച്ചു.

0
ബഹ്‌റൈൻ : സംഘർഷം നടക്കുന്ന ഗാസയിൽ കുടുങ്ങിയ ബഹ്‌റൈൻ സ്വദശികളെ റ​ഫ അ​തി​ർ​ത്തി വ​ഴി ഈ​ജി​പ്തി​ലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി . ബഹ്‌റൈൻ ഭരണാധികാരി ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ...

ഗാർഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോകൽ, പ്രവാസി അറസ്റ്റിൽ

0
കുവൈറ്റ്: അന്യരാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ...

സൗദി ;റോഡിൽ കാര്‍ നിർത്തി ഡാൻസ് ചെയ്ത യുവതി അറസ്റ്റിൽ

0
റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. യുവതി നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതെന്ന കേസിലാണ്...

ഇസ്രയേൽ -ഹമാസ് യുദ്ധം; യുഎഇ പ്രസിഡന്റുമായി ഇന്ത്യൻ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

0
ദുബായ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെ തുടർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന...

ഡോക്ടർ നാഫിയ നൗഷാദിന് മൈത്രിയുടെ അനുമോദനം

0
മനാമ :കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ്‌ നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്‌റൈൻ മോമെന്റോ നൽകി ആദരിച്ചു.ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹാളിൽവെച്ച് മൈത്രി...

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു.

0
മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ...

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ .

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

ഫീനിക്സ് ക്ലബ് ലോഗോ-ജേഴ്സി പ്രകാശനം  സംഘടിപ്പിച്ചു.

0
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന  ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗമായ എഫ് സി ഡി തെക്കേപ്പുറം   കൂടുതൽ...