ഖത്തർ ;എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് മത്സരങ്ങൾ നടക്കുക. ടൂര്‍ണമെന്റിന് വേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക...
കൈരളി കാബുറ ഓണം – ഈദ് ഫെസ്റ്റ് 2023 ആഘോഷിച്ചു
ഒമാൻ :ഈ വർഷത്തെ ഓണം ഈദ് ഫെസ്റ്റ് കാബൂറ സനായയിലെ ലെജെന്റ് ഹാളിൽ വെച്ച് നടന്നു രാവിലെ 11 മണിക്ക് നാട്ടിലെ ഓണപരിപാടി യുടെ മുഖ്യ ആകർഷണമായ ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി ജന...
മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: മലബാറിലെ രുചി വൈവിധ്യങ്ങളെ നെഞ്ചിലേറ്റിയ കൂട്ടായ്മയായ മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. 2014 ജൂലൈ 5 ന് മുഹമ്മദലി ചക്കോത്ത് രൂപം നൽകിയ ഫേസ്ബുക് കൂട്ടായ്മയാണ് മലബാർ അടുക്കള....
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം
മനാമ:പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ "ഓണാരവം 2023" ഒക്ടൊബർ 6 ന് ബാങ്ങ് സാൻ തായ് റെസ്റ്റൊറന്റ് അദ്ലിയയിൽ വെച്ച് വിപുലമായ പരിപാടികളോടെ...
ഐ വൈ സി സി പത്താം വാർഷികം, ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മനാമ : ഐവൈസിസി ബഹറിൻ പത്താം വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അനസ് റഹീം അറിയിച്ചു.ഒക്ടോബർ 13 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. വിവിധ കലാ പരിപാടികൾ,പൊതു...
ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യ കാര്‍മികത്വും വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ...
ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളന ലോഗോ പി.കെ. ബിജു പ്രകാശനം ചെയ്തു
മനാമ: സിസംബർ 15 ന് സഖാവ് കോടിയേരി നഗറിൽ നടക്കുന്ന ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്ര സമ്മേളന ലോഗോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു പ്രതിഭ മുഖ്യ രക്ഷാധികാരി -...
മാതാപിതാക്കളെ നടതള്ളി മകൻ,കൈത്താങ്ങായി പ്രവാസലോകം
മനാമ: കോട്ടയം അകലകുന്നം പഞ്ചായത്ത് മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ ഭാര്യ അജിത എന്നിവരെ ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയക്കുന്നത്.നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും...
ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണവും , ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു
മനാമ : ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ - അനുശോചന യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു ഉദ്‌ഘാടനം ചെയ്തു.
നാടിൻറെ വികസനത്തിന്...
ബഹ്‌റൈനിൽ വേറിട്ട നാടകാവതരണമായി “പെൺ നടൻ”
മനാമ:കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും അഭിനയ മൂഹൂർത്തങ്ങളിലേക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത് 'പെൺനടൻ' എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള...


















