Tuesday, September 29, 2026
Home GULF Page 253

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹ​മ​ദ് ടൗ​ൺ നൂ​റു​ൽ ഇ​സ്‌​ലാം മ​ദ്റ​സ ന​ബി​ദി​നാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

0
മനാമ :തിരുനബി സ്നേഹം, സമത്വം, സഹിഷ്ണുത എന്ന ശീർഷകത്തിൽ ഹമദ് ടൗൺ നൂറുൽ ഇസ്‌ലാം മദ്റസ കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും പൊതുസമ്മേളനവും വെള്ളിയാഴ്ച വൈകിട്ട് മുന്ന്...

കണക്റ്റിവിറ്റി: ടീൻസ്‌ സ്പിരിച്വൽ കോൺക്ലേവ്‌

0
മനാമ: ടീനേജ്‌-യൂത്ത്‌ വിദ്യാർത്ഥികൾക്കായി ‘കണക്റ്റിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകുന്നേരം മനാമ കെഎംസിസി ഹാളിലാണ്‌ പരിപാടി നടക്കുന്നത്‌. പതിമൂന്ന് വയസ്സിന്‌ മുകളിലുള്ള...

സോഹാർ മലയാളി സംഘം : യുവജനോത്സവ തീയ്യതികളിൽ മാറ്റം

0
സോഹാർ :സോഹാർ മലയാളി സംഘം ഈ ഒക്ടോബർ 13.14. തീയ്യതികളിൽ സോഹാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാമത് സോഹാർ മലയാളി സംഘം (SMS) യുവജനോത്സവം ചില സാങ്കേതിക കാരണങ്ങളാൽ...

ടേബിൾ ടെന്നീസ് :വിജയ തിളക്കത്തിൽ സോഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സാറ സാബിൽ

0
സോഹാർ: ഐഎസ്‌എം-മസ്‌കറ്റിൽ വെച്ച് നടന്ന അണ്ടർ-17 സി.ബി.എസ്‌.ഇ ടേബിൾ ടെന്നീസ് ക്ലസ്റ്റേഴ്‌സ് ടൂർണമെന്റിൽ സോഹാർ ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി സാറ സാബിൽ ഉജ്വല വിജയം നേടി.ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലെ...

യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ, ഷാർജ ഭരണകൂടം

0
അബുദാബി: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം . ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍...

സൗദി അറേബ്യയിൽ മഴ മുന്നറിയിപ്പ്,വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

0
റിയാദ്: സൗദി അറേബ്യയില്‍ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, അല്‍ ജൗഫ്, തബൂക്ക്, ത്വായിഫ് എന്നിവിടങ്ങള്‍ക്ക്...

ദുബായ് ;പോലീസിനെ കാണുമ്പോൾ ഫോൺ മാറ്റിപിടിച്ചിട്ട് കാര്യമില്ല,മുന്നറിയിപ്പുമായി അധികൃതർ

0
അബുദബി: യുഎഇയില്‍ വാഹനംഓടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പോലീസ് വാഹനങ്ങള്‍ കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാറ്റുന്നവർ നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഡ്രൈവിംഗിനിടയിലെ...

യുഎഇയില്‍ നേരിയ ഭൂചലനം

0
ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം സംഭവിച്ചത് . അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ്...

പലസ്‌തീൻ ജനതയ്ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ യു.എ.ഇ

0
അബുദബി: പലസ്തീനിലെ ജനങ്ങൾക്ക് രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന...

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികൂട്ടായ്മ ഓണാഘോഷം നടത്തി

0
മനാമ :കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ഒക്ടോബർ 6 ന് ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി...