Tuesday, September 29, 2026
Home GULF Page 252

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അനധികൃതമായി ടാക്‌സി സർവീസ് പരിശോധന ശക്തമാക്കി കുവൈറ്റ്

0
കുവൈറ്റ് : അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമാക്കി കുവൈറ്റ് . വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും അനധികൃത ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം...

സൗദി ;ജിസിസിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ

0
റിയാദ്: ജിസിസിയിൽ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സൗദി അറേബ്യയിൽ . പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത്...

യുഎഇ;ഇന്ത്യൻ കോണ്‍സൽ ജനറൽ ആയി സതീഷ് കുമാർ ശിവൻ അധികാരമേറ്റു

0
അബുദബി: യുഎഇയിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി സതീഷ് കുമാര്‍ ശിവന്‍ അധികാരമേറ്റു. കോണ്‍സല്‍ ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള...

ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ അനുമതി

0
ഡൽഹി: ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. നിലവിലെ...

ഒമാനിലെ മറുനാട്ടിൽ മലയാളി അസോസിയേഷൻ ഓണം/ബക്രീദ് ആഘോഷാങ്ങൾ സംഘടിപ്പിക്കുന്നു

0
ഒമാൻ:അൽ അൻസാബ് മോഡേൺ ബേക്കറി മുഖ്യ പ്രയോജകരായ മറുനാട്ടിൽ മലയാളി അസോസിയേഷന്റെ ഓണം/ബക്രീദ് ആഘോഷാങ്ങൾ ഒക്ടോബർ 13 വെള്ളിയാഴ്ച്ച മസ്കറ്റ് ബൗഷറിൽ ഉള്ള CBFS ഹാളിൽ വെച്ചു ''ഉത്സവം 2023 '' എന്ന...

ആലപ്പുഴ സ്വദേശിനി റാബിയ ഉമ്മ സോഹാറിൽ മരണപ്പെട്ടു

0
ഒമാൻ :ആലപ്പുഴ ജില്ലയിൽ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പ് വീട്ടിൽ പരേതനായ അബ്ദുൾ റസാഖി ന്റെ ഭാര്യ റാബിയ ഉമ്മ (94)ഒമാനിലെ സോഹാറിൽ നിര്യാതയായി.ശ്വാസതടസ്സവും പ്രായ അവശതയും കൊണ്ട് കുറച്ച ദിവസം മുൻപ്...

മസ്കറ്റിലെ അൽ സഹ് വ ബിൽഡിങ് കൂട്ടായ്മ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു

0
ഒമാൻ :അസീബയിലുള്ള അൽ സഹ് വാ ബിൽഡിങ്ങിലെ താമസക്കാർ ഒത്തുകൂടി ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.ഓണാഘോഷങ്ങളോടാനുബന്ദ്ധിച്ച് പൂക്കള മത്സരം സംഘടിപ്പിച്ചിരുന്നു.അംഗങ്ങൾ പല ഗ്രൂപുകളായി തിരിഞ്ഞാണ് മത്സരത്തിനായി പത്തോളം പൂക്കളങ്ങൾ ഒരുക്കിയത്. ഒന്നാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനവും, ഓണാസദ്യയും,...

വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

0
തിരുവനന്തപുരം:വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ സൈനുല്‍ ആബ്ദീനാണ് ഹര്‍ജിക്കാരന്‍.അനിയന്ത്രിതമായ യാത്ര നിരക്ക് വര്‍ദ്ധന യഥാര്‍ത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാര്‍ക്ക് യാത്രകള്‍...

‘ഫോർ പലസ്തീൻ’ പലസ്തീന് സഹായവുമായി ഖത്തര്‍

0
ദോഹ: പലസ്തീന് സഹായവുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി 'ഫോര്‍ പലസ്തീന്‍' എന്ന പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്തില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, ടെന്റുകള്‍ എന്നിവ ഉടന്‍ പലസ്തീനില്‍ എത്തിക്കുമെന്ന്...

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ പു​തി​യ റേ​ഡി​യോ​ള​ജി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

0
മനാമ : സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ (എ​സ്‌.​എം.​സി) പു​തി​യ റേ​ഡി​യോ​ള​ജി യൂ​ണി​റ്റ് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് (എ​സ്‌.​സി.​എ​ച്ച്) പ്ര​സി​ഡ​ന്റ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ...