Tuesday, September 29, 2026
Home GULF Page 251

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ടീം പുതിയ ജേഴ്സി പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ : ട്രോപ്പിക്കാനാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജേഴ്സി പ്രകാശനം ഒക്ടോബർ 13, വെള്ളിയാഴ്ച കിംസ്ഹെൽത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജേഴ്‌സി സ്പോൺസറായ കിംസ്ഹെൽത്ത് ഗ്രൂപ്പിന് വേണ്ടി മാർക്കറ്റിംഗ് സീനിയർ എക്സിക്യൂട്ടീവ് ജിബിൻ മാത്യു, ട്രോപ്പിക്കാനാ...

യാത്രയയപ്പ് നൽകി.

0
മനാമ: 26 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന മാഹി സ്വദേശി രാജീവ് ബാബുവിന് മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി.മനാമയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു.സംഘടനയിലെ മുതിർന്ന അംഗം...

യുഎഇ;മൂടൽമഞ്ഞ് ശക്തമാവാൻ സാധ്യത ജാഗ്രത നിർദേശവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

0
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശംനൽകി. പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇത് ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ഇസ്രായേൽ -പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ഇടപെടലുമായി സൗദി അറേബ്യ

0
റിയാദ്: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുമായി സൗദി അറേബ്യ. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അൻ്റോണിയോ...

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ; ശ്രീ രവിശങ്കർ ശുക്ലയ്ക്ക് യാത്രയയപ്പ് നൽകി

0
മനാമ :പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ ആൻഡ് ലേബർ വിഭാഗം സെക്കന്റ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ലയ്ക്ക് യാത്രയയപ്പ് സൽക്കാരം നടത്തി. ജുഫയർ പാർസ് ഇന്റർനാഷണൽ...

ഐ വൈ സി സി പത്താം വാർഷികം ഇന്ന് 6 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ ഡീൻ കുര്യാക്കോസ് എംപി...

0
മനാമ : ഐവൈസിസി ബഹ്റൈൻ പത്താം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം പി യും,കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീറും...

കെസിഎ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 2023

0
ബഹ്‌റൈൻ : കെസിഎ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് 2023 ഒക്ടോബറിൽ സെഗയ്യയിലെ കെസിഎ ഗ്രൗണ്ടിൽ വെച്ചു നടക്കും.  ടൂർണമെന്റ് ഉദ്ഘാടനം 2023 ഒക്ടോബർ 19 വ്യാഴാഴ്ച വൈകിട്ട് 7.30ന് നടക്കുമെന്നു  കെസിഎ പ്രസിഡന്റ്  നിത്യൻ...

നീണ്ട ഒൻപത് വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ ശശിധരൻ നായർ നാട്ടിലേയ്ക്ക് മടങ്ങി

0
മനാമ: പ്രായവും അസുഖങ്ങളും കാരണം നീണ്ട 9 വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റ വിഷമം അറിഞ്ഞ ബിഡികെ കോഓർഡിനേറ്റർ സുരേഷ്...

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
മനാമ :ആലപ്പുഴ കായംകുളം സ്വദേശി വിജിൻ മോഹൻ ( 41) താമസസ്ഥലമായ സനതിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സിത്രയിൽ സ്വകാര്യ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ...

ഫോബ്സ് ഇന്ത്യ 2023 സമ്പന്ന പട്ടിക;മുകേഷ് അംബാനി ഒന്നാമത്,മലയാളികളിൽ ആദ്യമൂന്നുസ്ഥാനങ്ങളിൽ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ....

0
ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ  കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും.  പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ...