ബഹ്‌റൈൻ ആർഎച്ച്എഫ് “ഹെൽപ്പ് ഗാസ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു
മനാമ: ഗാസ മുനമ്പിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ,ബഹ്‌റൈൻ...
ജിദ്ദയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ജിദ്ദ:മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരണപ്പെട്ടത് . മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച്...
പൊതുശുചിത്വനിയമലംഘനം നടത്തിയാൽ കടുത്ത പിഴ നൽകേണ്ടി വരും,സൗദി
റിയാദ്: മുനിസിപ്പാലിറ്റി സ്ഥാപിച്ച മാലിന്യ പെട്ടികളിൽ കൃത്യമം കാണിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ മന്ത്രാലയം. ഇന്ന് മുതൽ നടപ്പാക്കാൻ പോകുന്ന പൊതുശുചിത്വവുമായി ബന്ധപ്പെട്ട പുതുക്കിയ നിയമലംഘന പിഴയുടെ...
സൗദി:അബഹയില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നു. സൗദി കരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അബഹയില്‍ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. നിലവിലുളള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയര്‍പോര്‍ട്ടും നിർമ്മിക്കുന്നത്...
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ,മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എൻബിഡി ബാങ്ക്
അബുദാബി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക്. ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പൊതു ജനങ്ങള്‍ക്ക്...
ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു
മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് ൻറെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ...
യുഎസ് അഞ്ചാമത്തെ ഫ്ലീറ്റ് കമാൻഡറെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു
മനാമ : ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെ (NAVCENT) കമാൻഡറും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഫ്ത്ത് ഫ്ലീറ്റ് (C5F)...
ഒമാൻ ക്രിക്കറ്റ് ബി ഡിവിഷൻ ലീഗിൽ എബിഎൽ_ടാസ്‌ക് തുടർച്ചയായി രണ്ടാം ജയം നേടി
ഒമാൻ : അൽ അമേറാത്ത് മുനിസിപ്പാലിറ്റി ഗ്രൗണ്ട് 1-ൽ നടന്ന ഒമാൻ ബി ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ എബിഎൽ ടാസ്‌ക്, ഡഗ്ലസ് ഒഎച്ച്ഐ_അൽ ജദീദിയെ നേരിട്ടു. ഡഗ്ലസ് ഒഎച്ച്ഐ_അൽ ജദീദി ടോസ്...
മുൻ മന്ത്രി വി സി കബീർ മാഷിനെ ജിദ്ദയിൽ സ്വീകരിച്ചു
ജിദ്ദ : ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനും കോൺഗ്രസ്സ് പാലക്കാട് ജില്ലയുടെ സാമൂന്നതനായ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ വി സി കബീർ മാഷിനെ ഒ ഐ സി സി...
ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി.സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള...


















