Tuesday, September 29, 2026
Home GULF Page 249

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മസ്കറ്റ് ഫ്രൈഡ് ചിക്കന്‍ റൂവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
മസ്കറ്റ് :റൂവി ലുലു സൂഖിന് പിന്‍വശം മസ്‌കത്ത് ഫ്രൈഡ് ചിക്കന്‍ പുതുതായി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഫാതി അഹമദ് ഉമര്‍ അല്‍ ജഹ്ദമിയും യാഖൂബ് സാലിം അല്‍ അസിമിയും ചര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു....

ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ 175 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആസ്റ്റർ റോയൽ അൽ...

0
മസ്കറ്റ്:ജി സി സിയിലെയും ഇന്ത്യയിലെയും മുന്‍നിര സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ അത്യാധുനിക ആസ്റ്റര്‍ റോയല്‍ അല്‍ റഫ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മസ്‌കത്തിലെ ഗുബ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു....

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി

0
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ്...

തൃശ്ശൂർ ;നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0
തൃശ്ശൂര്‍: പുത്തൂര്‍ കൈനൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.അര്‍ജുന്‍ , അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം...

14 മില്യണ്‍ ദിർഹത്തിന്റെ മയക്കുമരുന്ന് പിടികൂടി; 32 അംഗ സംഘം അറസ്റ്റിൽ

0
ഷാർജ: രാജ്യാന്തര തലത്തില്‍ ശൃംഖലകളുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു . 14 ദശലക്ഷത്തിലധികം ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു. ഏഷ്യന്‍, അറബ് പൗരന്മാര്‍ അടങ്ങുന്ന 32...

യുഎഇ; സര്‍ക്കാർ ജീവനക്കാരെ ആക്രമിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താൽ കനത്ത പിഴയും ശിക്ഷയും

0
അബുദബി: സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയും ശിക്ഷയും മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്ത തടവുമാണ് ശിക്ഷ. രാജ്യത്തെ...

ദുബായ് ;ടിക്കറ്റ് വേണ്ട മുഖം കാണിച്ച് യാത്ര ചെയ്യാം, പുതിയ സംവിധാനവുമായി ആർടിഎ

0
അബുദബി: ദുബായില്‍ ടിക്കറ്റോ കാര്‍ഡോ ഇല്ലാതെ മുഖം കാണിച്ച് മെട്രോ ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഇതിനായി സ്മാര്‍ട്ട് ഗേറ്റ് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ്...

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഉതകുന്ന പരിപാടികളോടെയായിരുന്നു ആഘോഷം. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നിലവിളക്ക്...

ബഹ്‌റിനിൽ ഈ വര്ഷം 8,598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ

0
ബഹ്‌റിനിൽ ഈ വര്ഷം 8598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ . എന്നാൽ ഇത്തരം വിസമാറ്റത്തിനു വിലക്ക് ഏർപ്പെടുത്തണമെന്ന് എം.​പി​മാ​രു​ടെ സ​മി​തി . അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന...

ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും മരിച്ച നിലയിൽ

0
ടെഹ്റാന്‍: ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മെർജൂയിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും വീട്ടിൽ കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി...