Tuesday, September 29, 2026
Home GULF Page 248

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഇന്ന് ആരംഭിക്കും

0
അബുദബി: ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിന് ഇന്ന് തുടക്കം. നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഗ്ലോബല്‍...

എൽഎംആർഎ മേധാവി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും , മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സണുമായ നിബ്രാസ് താലിബുമായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് കൂടിക്കാഴ്ച നടത്തി ....

ബഹ്‌റൈൻ ഭരണാധികാരി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച  നടത്തി

0
ബഹ്‌റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കത്തോലിക്കാ സഭയുടെ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹത്തിന്റെ വത്തിക്കാൻ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത...

മണിപ്പുർ വർഗീയ കലാപം; ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21വരെ

0
ഇംഫാൽ:വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 രാത്രി 7:45 വരെയാക്കി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന...

സൗദി; താമസ, തൊഴിൽ, അതിർത്തി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു

0
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം...

സൗദിയിൽ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരണപ്പെട്ടത്.വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു....

ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മഹീശത്തു റഹ്മ സമർപ്പിച്ചു

0
മനാമ:കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അശരണരും പാവപ്പെട്ടവരുമായവർക്ക് വേണ്ടി ജീവിതോപാതിയായി നൽകി വരുന്ന മൂന്നാമത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മഹീശത്തു റഹ്മ വടകര സാൻഡ് ബാങ്കിൽ കെഎംസിസി ബഹ്‌റൈൻ...

ടീൻസ്‌ സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിച്ചു

0
മനാമ: ടീനേജ്‌ യൂത്ത്‌ വിദ്യാർത്ഥികൾക്കായി 'കണക്റ്റിവിറ്റി' സ്പിരിച്വൽ കോൺക്ലേവ്‌ സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവ്‌ ബഹ്‌റൈൻ ഷൂറാ കൗൺസിൽ മെമ്പറും മുൻ പാർലമന്റ്‌ ഡെപ്യൂട്ടി...

അബുദബി വിമാനത്താവളം; പുതിയ ടെർമിനൽ നവംബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

0
ദുബായ്: അബുദബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത മാസം ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ഈ മാസം 31ന് ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഉദ്ഘാടന പറക്കല്‍ നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു....

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബി.സന്ധ്യ എഴുത്തിനിരുത്തിന് നേതൃത്വം നൽകും

0
മനാമ :വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭച്ചടങ്ങിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുമെന്നും വിദ്യാരംഭത്തിൻ്റെ...