Tuesday, September 29, 2026
Home GULF Page 257

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റ്; ഇന്ത്യൻ നഴ്സുമാർക്ക് മാർഗ നിർദേശങ്ങൾ നല്‍കി ഇന്ത്യൻ എംബസി

0
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈറ്റ് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും പാലിക്കണമെന്ന്...

സൗദിയിൽ ഗാർഹിക തൊഴിലാളികളാകാൻ പ്രായപരിധി 21ആക്കി

0
റിയാദ്: സൗദിയിൽ 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട...

ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരണപ്പെട്ടു

0
കാസർകോഡ് : കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി...

ഇസ്രായേൽ ;ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

0
ജറുസലേം: ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ അയച്ചതിനു ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം...

ഐ വൈ സി സി ബഹ്‌റൈൻ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

0
മനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം...

ഖത്തർ എയർലൈൻ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സർവീസുകൾ ആരംഭിക്കുന്നു

0
ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയുടെ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത് . ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.അല്‍...

‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ച് ഇസ്രായേൽ

0
പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ച് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ്‌ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി.ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ...

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം സംഘടിപ്പിച്ചു.

0
മനാമ: ടീം ശ്രെഷ്ഠ ബഹ്‌റൈനിലെ മുനിസിപ്പാലിറ്റി ക്ലീനിങ് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം വിതരണം നടത്തി.ഗുദൈബിയ,സൽമാനിയ,ബുസൈറ്റീൻ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയുവാൻ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഒത്തുകൂടി.വരും ദിവസങ്ങളിൽ ബഹ്‌റൈൻ്റെ...

പ്രവാസി ലീഗൽ സെൽ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : പ്രവാസി ലീഗൽ സൽ ബഹറിൻ ചാപ്റ്റർ, ബഹറിൻ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് ശ്രീലങ്കൻ സ്വദേശികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റബി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ക്യാമ്പിൽ...

സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി ബി ബി ) ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ

0
മനാമ :ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (CBB) ഗവർണറെ നിയമിച്ചുകൊണ്ട് 2023-ലെ ഉത്തരവ് (93) ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഖാലിദ് ഇബ്രാഹിം ഹുമൈദാനെ...