ബഹ്‌റൈൻ പ്രതിഭ; മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു
മനാമ :ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായ മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.പ്രതിഭ ഹാളിൽ നടന്ന യോഗത്തിൽ മേഖല മെമ്പർഷിപ് സെക്രട്ടറി രാജേഷ് കോട്ടയം സ്വാഗതം പറയുകയും മേഖല...
വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു
മനാമ:വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സ്ത്രീകൾക്ക് വേണ്ടി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ കൂടി...
ബഹ്‌റൈൻ ;പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജർ അറസ്റ്റിൽ
മനാമ: പുകയില ഉല്പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ് പോലീസ് അധികൃതർ അറിയിച്ചു.ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 28 മുതൽ...
ദുബായ്;ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ,ഒരുക്കങ്ങൾ പൂർത്തിയായി
അബുദബി:ദുബായ് ഫെഡറല്‍ നാഷണല്‍ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. 309 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിക്കാണ് യുഎഇ നാഷണല്‍ ഫെഡറല്‍...
”താജ്ദാരെ മദീന” മീലാദ് പ്രോഗ്രാം ഒക്ടോബർ 6 വെള്ളിയാഴ്ച്ച സുഹാറിൽ
ഒമാൻ :നുസ്രത്തുൽ ഇസ്ലാം മദ്രസ സുഹാർ സംഘടിപ്പിക്കുന്ന മീലാദ് പരിപാടി "താജ്‌ദാരെ മദീന 2023" നാളെ ഒക്ടോബർ 6( വെള്ളിയാഴ്ച്ച ) സോഹാർ അമിറാസ് പാലസ് ഹാളിൽ വെച്ച് നടക്കും.വൈകുന്നേരം 6:30 നു...
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് നിര്‍ബന്ധമാക്കി സൗദി
റിയാദ്: സൗദിയിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് കർശനമാക്കി. സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫിറ്റ്‌നസ് പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അതോറിറ്റി...
മസ്കറ്റ്;വരും ദിവസങ്ങളിൽ താപനില ഉയരും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
മസ്കറ്റ്: ഒമാനിൽ അന്തരീക്ഷ താപനില ഉയരും.ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ...
കുവൈറ്റ്; എണ്ണൂറ് പ്രവാസികളെ പിരിച്ചുവിടാൻ തീരുമാനം
കുവൈറ്റ്: പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിലവിൽ എണ്ണൂറ് പ്രവാസികളെ പിരിച്ചുവിടാനാണ് തീരുമാനം. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ...
ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്താക്ക് സ്വീകരണം നൽകി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 2023 ഒക്ടോബര്‍ 5 മുതല്‍ 10 വരെയുള്ള...
സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം;സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ പി.കെ.ബിജുവിന് സ്വീകരണം നൽകി
മനാമ:ഒക്ടോബർ 6 ന് വെളളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ബഹ്റൈൻ പ്രതിഭ സി.പി.ഐ.എം. മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തുന്നു.
മുഖ്യ പ്രഭാഷണം നടത്താൻ എത്തിച്ചേർന്ന...


















