സ്തനാർബുദം അവസാനിപ്പിക്കാൻ ഒരുമിച്ച് : പ്രത്യേക ക്യാമ്പയിൻ
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് യുണിലിവർ, മെഗാമാർട്ട് എന്നിവയുമായി സഹകരിച്ചു സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പ്രത്യേക പരുപാടി സംഘടിപ്പിച്ചു . കഴിഞ്ഞ വർഷത്തെ വിജയകരമായ സഹകരണത്തിന് ശേഷം...
യുഎഇ – ഒമാൻ പുതിയ ബസ്സ് സർവീസ് ഒക്ടോബർ ആറിന് ആരംഭിക്കും
ദുബായ്: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് ഈ മാസം ആറിന് ആരംഭിക്കും. വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ റാസൽഖൈമയെയും മുസന്ദം ഗവര്‍ണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് സര്‍വീസ് തുടങ്ങുന്നത്.രാവിലെയും വൈകിട്ടുമായി ദിവസവും...
ഒക്ടോബർ 6 ന് സെമിഫൈനലും ഒക്ടോബർ 13 ന് ഫൈനലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു
മനാമ :KNBA - കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം സെപ്റ്റംബർ 8 മുതൽ നടന്നുവരുന്നു. ബഹ്റൈൻ imac...
ബഹ്‌റൈൻ പ്രതിഭ 29-മത് കേന്ദ്ര സമ്മേളന അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നു .
മനാമ : .ബഹ്‌റൈൻ പ്രതിഭയുടെ 29-മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി പ്രതിഭ അംഗങ്ങൾക്കും അല്ലത്തവർക്കുമായി കുട്ടികളുടെ ഏകദിന കായികമേള ഒക്ടോബർ6-നു അറാദിലുള്ള മുഹറഖ് ക്ലബ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിമുതൽ ആരംഭിക്കും. ബഹ്റൈൻ...
ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പത്താം വാർഷികം
ബഹ്‌റൈൻ : അന്താരാഷ്ട്ര മണി എക്സ്ഞ്ചേ് കമ്പനി ആയ ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിച്ചു . കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും ആവിശ്യങ്ങൾക്കായി ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ചിന്...
തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു.
മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ - ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു.മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ...
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു .
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു .സൽമാനിയ ഇന്ത്യൻ ഡിലൈറ് പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.മഹാത്മാ...
ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി സൗദിയിൽ പ്രവർത്തനം ആരംഭിച്ചു
റിയാദ്:സൗദിയിൽ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ 4000 തൊഴിലവസരങ്ങളും 117 ബില്യൺ ഡോളറിെൻറ കയറ്റുമതിയും രാജ്യത്തുണ്ടാകുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു.ജിദ്ദക്ക് സമീപം...
ഹൃദയാഘാതം പെരിന്തൽമണ്ണ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ നിസ്‌വയിൽ നിര്യാതനായി പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്.നാല് വർഷമായി ഒമാനിൽ ഉള്ള ദാവൂദ് മുൻപ് പത്ത് വർഷത്തോളം ജിദ്ദയിൽ...
ഒമാൻ ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു
ഒമാൻ : മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികവും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഹിംസാ ദിനവും ആഘോഷിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി, രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്‌മെന്റുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ...


















