Tuesday, September 29, 2026
Home GULF Page 260

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഈദ് – ഉത്സവ് 2023 : ചിത്ര രചന മത്സരം നടത്തി.

0
സൊഹാർ: കൈരളി ഫലജ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണം ഈദ് ഉത്സവ് 2023 നോടനുബന്ധിച്ച് അൽ ഫലജ് സൂപ്പർമാർക്കറ്റിന്റെ സഹകരണത്തോടെകുട്ടികളുടെ ചിത്രരചനാ മത്സരം നടത്തി. മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ 100...

ജിസിസി-യുകെ ബന്ധങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ബഹ്‌റൈൻ അംബാസഡർ പങ്കെടുക്കുന്നു

0
ബഹ്‌റൈൻ  യു കെ യിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, "എഫ്ടിഎയ്ക്ക് അപ്പുറം- പ്രാദേശിക പരിവർത്തനം മനസ്സിലാക്കുകയും യുകെ-ജിസിസി ബന്ധങ്ങൾ വികസിപ്പിക്കുകയും ചെയ്യുക" എന്ന വിഷയത്തിൽ നടന്ന പാനൽ...

വെളിച്ചമാണ് തിരുദൂതർ; സ്നേഹ സദസ്സ് ശ്രദ്ധേയമായി

0
മനാമ: "വെളിച്ചമാണ് തിരുദൂതർ" എന്ന പ്രമേയത്തിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ  സംഘടിപ്പിച്ച സ്നേഹ സദസ്സ് ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃകയാണ് പ്രവാചകൻ...

ഇ-സ്‌കൂട്ടറും സൈക്കിളും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഓടിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്ന് ആർടിഎ

0
ദുബായ്: ഇ-സ്‌കൂട്ടറും സൈക്കിളും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഓടിച്ചാല്‍ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്‌കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍...

സൗദി ; പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തിൽ മരണപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരണപ്പെട്ടു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ്...

ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

0
അബുദാബി : ദുബായുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ . അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും നിയമലംഘകർക്ക്...

കൈരളി കൂട്ടായ്മ ഈദ് -ഓണം ആഘോഷം നടത്തി

0
സോഹാർ : സോഹാർ ടൗണിലെ കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണസദ്യയും ഈദ്- ഓണം ആഘോഷ പരിപാടികളും സെപ്തംബർ 29 ന് വെള്ളിയാഴ്ച്ച വിജയകരമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച...

യു.പി.പി അംഗങ്ങൾ മന്ത്രി ചിഞ്ചു റാണിയെ സന്ദര്‍ശിച്ചു

0
ബഹ്‌റൈൻ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ കേരളമൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയായ ചിഞ്ചു റാണിയെ  യു.പി.പി അംഗങ്ങൾ ആയ മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും യു.പി.പി ചെയര്‍മാനുമായ എബ്രഹാം ജോണ്‍,സെക്രട്ടറി ജ്യോതിഷ്...

കൊടുവള്ളി മണ്ഡലം കെഎംസിസി ഹുബ്ബുറസൂല്‍ മീലാദ് മീറ്റ്

0
മനാമ : കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹെെദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു . നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി...

അനന്തപുരി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു .

0
മനാമ : ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം "പൂവിളി 2023 " അതിവിപുലമായി ആഘോഷിച്ചു. മനാമ സെഗയയിലെ KCA ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത...