ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.
മനാമ:ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് ബഹ്റൈൻ പ്രതിഭ.പവിഴ ദ്വീപിലെ പ്രവാസി കൂട്ടായ്മയിൽ അഗ്രഗണ്യരായ ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാമത് കേന്ദ്ര...
ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി നിയുക്ത ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനിന്റെ സാന്നിധ്യത്തില് സ്‌കൂൾ ചെയർമാൻ പ്രിൻസ്...
ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ് ‘ലയം 2023’കലാസന്ധ്യ ഒക്ടോബർ 6ന് അൽ ഫലാജ് ഹോട്ടലിൽ വെച്ച് നടക്കും
ഒമാൻ :ഒമാനിലെ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 6 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ വെച്ച് " ലയം 2023 " എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു.ചലച്ചിത്ര സംവിധയകൻ...
കൊച്ചി;സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കും ഇന്നും നാളെയുമായി രണ്ട് വിമാനങ്ങളില്‍ യാത്രക്കാരെ എത്തിക്കും
കൊച്ചി :നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം. 122 പേരില്‍ 20 പേരെ ഇന്ന് രാത്രി 8.30 ന്ന് പുറപ്പെടുന്ന സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. കണക്ഷന്‍...
ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്റെ ഓണഘോഷമായ ഓണോത്സവം 2023 സംഘടിപ്പിച്ചു
ബഹ്‌റൈൻ : സെപ്തംബർ 22 വെള്ളിയാഴ്ച പകൽ 9 ന് ഐ മാക് ബി എം സിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോ. അനൂപ് അബ്ദുള്ള , ശ്രീ. ഫ്രാൻസിസ്...
നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം പോസ്റ്റർ പ്രകാശനം നടത്തി
മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി.കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി ശ്രീ. രാജൻ ഏറ്റ് വാങ്ങി.ഒക്ടോബർ-06...
ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു
ബഹ്‌റൈൻ : വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...
973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
മനാമ : ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് "കെയർ ഫോർ ഹെർ" എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ...
ബഹ്റൈൻ- ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്റൈൻ : വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു...
പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി – കരുത്തരായ യു എ ഇ യാണ് ഒമാൻ ഫൈനലിൽ...
ഒമാൻ : ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന പ്രഥമ ഗൾഫ് T20 ചാമ്പ്യൻഷിപ്പ് ഒമാൻ സ്വന്തമാക്കി.. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മത്സരം അരങ്ങേറിയത് .. ബഹ്‌റൈൻ, കുവൈറ്റ്,...


















