Tuesday, September 29, 2026
Home GULF Page 265

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനം:റിഫ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

0
മനാമ: ഡിസംബർ 15 ന് നടക്കുന്ന പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: ബബീഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാൻ...

യുഎഇ;ലഹരി ഉപയോഗംപരിശോധനയ്ക്ക് രക്ത സാംപിൾ എടുക്കാൻ വിസമ്മതിച്ചാൽ വൻ തുക പിഴയും ജയില്‍ ശിക്ഷയും

0
അബുദാബി: ദുബായിൽ ലഹരി ഉപയോഗം സംശയിച്ച് പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വൻതുക പിഴയും ജയില്‍ ശിക്ഷയും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്.ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന...

ഹുബ്ബുറസൂൽ മസ്ക്കറ്റ് സംഘടിപ്പിക്കുന്ന നാഷണൽ ദഫ് മത്സരത്തിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം നടന്നു

0
ഒമാൻ :ഹുബ്ബുറസൂൽ മസ്ക്കറ്റ് ഒക്ടോബർ 6 ന് അൽ ഹൈൽ തബാറക്ക് പ്രൈവറ്റ് സ്കൂളിൽ സംഘടിപ്പിക്കുന്ന നാഷണൽ ദഫ് മത്സരത്തിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം പ്രമുഖ പണ്ഡിതൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി നിർവഹിച്ചു....

ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവ് ഒക്‌ടോബര്‍ 27ന് സലാലയില്‍

0
മസ്കറ്റ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ഒക്ടോബർ 27ന് സലാലയിലെ സഹല്‍നൂത്തില്‍ നടക്കും. സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ്...

ബഹ്‌റൈൻ ഇ​ന്ത്യ​ൻഅം​ബാ​സ​ഡ​റു​ടെ നിയമന രേഖ കിരീടാവകാശി സ്വീ​ക​രി​ച്ചു

0
മനാമ:ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ നിയമന രേഖ കിരീടാവകാശിയും പ്രധാനമന്ത്രിയും ഉപഭരണാധികാരിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സാഖിർ പാലസിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു.നിയമ ബിരുദധാരികൂടിയായ അദ്ദേഹം ബെയ്ജിംഗിലെ...

മനാമ അൽ റബീഹ് മെഡിക്കൽ സെന്റ്റർ ഇനി 24 മണിക്കൂറും

0
ബഹ്‌റൈൻ : അത്യാധുനിക സൗകര്യങ്ങളോട് കൂടി മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് കൊണ്ട് മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ ഇന്ന് മുതൽ...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ആലപ്പുഴ സ്വദേശി മരണപ്പെട്ടു

0
സൗദി: ആലപ്പുഴ പട്ടണക്കാട് സ്വദേശി സമീർ മൻസിലിൽ ഹസ്സൻ മീരാൻ(72) ആണ് മരിച്ചത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽവെച്ചാണ് മരണപ്പെട്ടത്.മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെ എംസി.സി വെൽഫയർ വിംഗ്...

സ്വീകരണം നൽകി

0
മനാമ:ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ  എക്യൂമെനിക്കൽ കോൺഫെറെൻസിനും ടീനേജെഴ്സ് കൗണ്സിലിംഗിനും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സീനിയർ വൈദികനും അമേരിക്കൻ പ്രസിഡന്റ് ഓഫിസ് ഓഫ് ഗവൺമന്റ്‌ വൈഡ് പോളിസി...

എന്റെ ടീച്ചർ പ്രബന്ധ രചനാ മത്സര വിജയികൾ

0
‌മനാമ : അധ്യാപക ദിനത്തിൽ ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പ്രബന്ധ രചന മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. എന്റെ ടീച്ചർ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ...

പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ 'കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ - രണ്ടാം...