നബിദിനം ;സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ഷാർജ
ഷാര്‍ജ: നബിദിനം പ്രമാണിച്ചുള്ള അവധി ദിനത്തില്‍ പബ്ലിക് പാര്‍ക്കിങ് സൗജന്യമായിരിക്കുമന്ന് പ്രഖ്യാപിച്ച് ഷാര്‍ജ മുന്‍സിപ്പാലിറ്റി. സെപ്തംബര്‍ 28ന് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിലാണ്...
അമ്മയെ കൊലപ്പെടുത്താൽ ശ്രമം,മകൻ അറസ്റ്റിൽ
പത്തനംതിട്ട: പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍ താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന്‍ ജൂബിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മകന്റെ മദ്യപിച്ചുള്ള ഉപദ്രവത്തിനെതിരെ പിതാവ് ആന്‍റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍...
ഫോണിൽ വിളിക്കുന്നവരുടെ പേരും ഐഡന്റിറ്റിയും ഡിസ്‌പ്ലെയിൽ തെളിയും,പുതിയ സംവിധാനവുമായി സൗദി
റിയാദ്: സൗദി അറേബ്യയിൽ ഫോണ്‍ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഇനി ഡിസ്‌പ്ലെയില്‍ കാണാൻ സാധിക്കും . പുതിയ സംവിധാനം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍, ലാന്റ്...
ബഹ്‌റൈൻ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി
മനാമ :ബഹ്‌റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിയുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ. സഞ്ജയ് ബാബു, സെക്രട്ടറി സന്തോഷ്...
ഈദ്- ഓണം ആഘോഷങ്ങൾക്ക് ഒരുങ്ങി സോഹാർ
സോഹാർ :കൈരളി സോഹാർ ടൌൺ യൂണിറ്റിന്റെ ഈ വർഷത്തെ
ഈദ് - ഓണാഘോഷം സെപ്റ്റംബർ 29 വെള്ളിയാഴ്ച സോഹാറിലെ അൽ അമീറാ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.രാവിലെ 10 മണിക്ക് പായസമത്സരത്തോട് കൂടി ആരംഭിച്ചു,...
ഒറ്റ വിസയിൽ ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാം,ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ തീരുമാനം
ദുബായ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമായി. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ്...
ബഹ്‌റൈൻ കേരളീയ സമാജത്തിൽ പുലികൾ എത്തുന്നു 29ന് വൈകീട്ട് ഏഴ് മണിക്ക്
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തൃശൂർ നഗരത്തെ പ്രകമ്പനം കൊള്ളിച്ചുക്കൊണ്ട് അരങ്ങേറുന്ന പുലിക്കളി ഇത്തവണ ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ പുരോഗമിക്കുന്നു.ആധുനീക തൃശൂരിൻ്റെ ശിൽപ്പിയും തൃശൂർ പൂരത്തിൻ്റെ...
മജീഷ്യൻ മുതുകാടിൻ്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു
മനാമ: പ്രശസ്ത മജീഷ്യനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ മജീഷ്യൻ മുതുകാട് ബഹറൈനിൽ കേരളീയ സമാജത്തിൽ സംസാരിക്കും.ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വിവിധ ക്ഷേമ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മുതുകാട് പ്രചോദനാത്മകമായ പ്രസംഗങ്ങൾക്കൊണ്ടും...
ഹൂതി ആക്രമണത്തിൽ രണ്ട് ബഹ്‌റൈൻ സൈനികർക്ക് വീരമൃത്യു
മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് മരണപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. മുബാറക്...
ബഹ്‌റൈനിൽ കസ്റ്റംസ് അഫയേഴ്സും തംകീനും വനിതകളെ പരിശീലിപ്പിക്കുന്ന കരാറിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : കസ്റ്റംസ് അഫയേഴ്സും തംകീനും കസ്റ്റംസ് ക്ലിയറൻസിൽ സ്ത്രീകൾക്ക് പരിശീലനം നൽകാനുള്ള കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, തംകീൻ സിഇഒ മഹാ മൊഫീസ്...


















