Tuesday, September 29, 2026
Home GULF Page 263

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ ;പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി

0
ഒമാൻ:ഒമാനിലെ പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി.പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് 94 പ്രവാസികൽ ഉൾപ്പെടെ 162 തടവുകാർക്ക് ഒമാൻ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ഒമാൻ സുൽത്താൻ ഹൈതം ബിൻ...

മസ്കറ്റ് ;ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

0
ഒമാൻ :മസ്‌കറ്റിൽ ജോലിക്കിടെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.റൂവിയിൽ ജോലിക്കിടെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് വിൻഡോ ക്ലീനർമാരെ തൊഴിലാളികളെ അത്യാഹിത വിഭാഗം രക്ഷപ്പെടുത്തിയാതായി...

‘മസ്മൂഅ്’ കാബിൻ;സൗദിയിൽ ഓഡിയോ ബുക്ക് ലൈബ്രറിയ്ക്ക് തുടക്കമായി

0
റിയാദ്: പൊതുസ്ഥലങ്ങളിൽ ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്ന പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ ആരംഭിച്ചു. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്.ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ....

കൈരളി സോഹാർ കോർണീഷ് യൂണിറ്റ് ഓണാഘോഷം നടത്തി

0
ഒമാൻ :സോഹാർകൈരളി സോഹാർ കോർണിഷ്യുണിറ്റ് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.സോഹാർ തരീഫിലെ ഷമൂക്ക് റെസ്റ്റ് ഫാം ഹൌസിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.വിശാലമായ പൂക്കളവും ഓണപാട്ടും പായസ മത്സരവും ഉറിയടിയും വടംവലി മത്സരവും...

മുവാ സലാത്ത് ;ഒമാൻ യുഎഇ ബസ്സ് സർവീസ് പുന:രാരംഭിക്കുന്നു

0
ഒമാൻ :കോവിഡ് കാലത്ത് നിർത്തലാക്കിയ ഒമാൻ യു എ ഇ മുവാസലാത്ത് ബസ്സ് സർവീസ് ഒക്ടോബർ ആദ്യ വാരത്തിൽ പുന:രാരംഭിക്കുന്നതായി കമ്പനി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.മസ്കറ്റിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലെക്ക്...

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ങ് 2023 സമാപനം സെപ്റ്റംബർ 29ന്

0
മനാമ :ബഹ്റൈനിൽ ഒമ്പത് വർഷമായി അർഹതപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ജോലിയിടത്തിൽ നടത്തിവരുന്ന സേവന കാരുണ്യത്തിന്റെ ഭാഗമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിംങ്ങ് 2023 ലെ സമാപനം ആയിരത്തോളം തൊഴിലാളി...

ബഹ്‌റൈൻ കേരളീയ സമാജത്തിൽ പുലിച്ചമയ പ്രദർശനം ആരംഭിച്ചു

0
മനാമ :ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പുലിക്കളിയുടെ ഭാഗമായി പുലിക്കളിക്കായി തയ്യാറാക്കിയ വിവിധ ചമയങ്ങളുടെ പ്രദർശനം സമാജം ബാബു രാജൻ ഹാളിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ബുധനാഴ്ചയും വ്യാഴായ്ചയും...

ഫെഡറേഷൻ കപ്പ് കുഴിമറ്റം, പുതുപ്പള്ളി ജേതാക്കൾ

0
മനാമ :ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ആദ്യ മത്സരത്തിൽ കെ. എൻ. ബി. എ കുഴിമറ്റം ചമ്പക്കര ടീമിനെയും, രണ്ടാം...

സന്ദർശക വിസയിൽ എത്തുന്നവർക്ക് ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം

0
റിയാദ്: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകി സൗദി അറേബ്യ. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച...

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവൃത്തി സമയത്തിൽ മാറ്റം

0
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയം മാറി. ഒക്ടോബര്‍ ഒന്നുമുതൽ മാറ്റം നിലവിൽ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്.പുതിയ പ്രവൃത്തി സമയം...