ലുലു ഹൈപ്പെർമാർക്കറ്റ് ബഹ്‌റൈനിലെ പത്താമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു
മനാമ : ബഹ്‌റൈൻ ഗുദൈബിയയിൽ പത്താമത്തെ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു . ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറ്റർനാഷണൽ ചെയർമാൻ...
സോഹാറിൽ പുതിയ സൗഹൃദ കൂട്ടായ്മ നിലവിൽ വന്നു.
സോഹാർ : ഫ്രെണ്ട്സ് ഓഫ് സോഹാർ എന്ന പേരിൽ സോഹാറിൽസൗഹൃദ കൂട്ടായ്മ നിലവിൽ വന്നു. ഹംബാർ ബുസ്ഥാൻ സെവൻ സിറ്റി ഫാം ഹൌസിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ സോഹാർ ബദർ അൽ...
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു
മനാമ : ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു , ഹൃദയാരോഗ്യത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ബിഎസ്എച്ച് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ വിശിഷ്ടാതിഥികളും മെഡിക്കൽ...
സൗദി;മക്കയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിന് ഇനി റോബോട്ട്
റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇനി മുതല്‍ റോബോട്ടിന്റെ സേവനം ലഭ്യമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ റോബോട്ടുകള്‍ വിവരങ്ങള്‍ നൽകും.കൂടാതെ ഉംറയുടെ ഭാഗമായ വിവിധ ചടങ്ങുകള്‍...
യുഎഇ: ഇന്ധനവിലയിൽ വർദ്ധനവ്
അബുദാബി : ദുബായിൽ ഇന്ധനവിലയിൽ വർദ്ധനവ് . ഇന്ധനവില നിര്‍ണയ സമിതിയാണ് ഒക്ടോബര്‍ മാസത്തേക്കുള്ള പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവിൽ വരും.സൂപ്പര്‍ 98...
അനധികൃതമായി കലാ പരിശീലനം നല്കുന്നവർക്കെതിരെ പരാതിയുമായി സ്ഥാപന ഉടമകൾ
മനാമ: ബഹ്‌റൈന്റെ പലഭാഗങ്ങളിലും ഗവണ്മെന്റിന്റെ ലൈസെൻസ് ഇല്ലാതെ വിവിധ കലകൾ പഠിപ്പിക്കുന്നവർക്കെതിരെ മന്ത്രാലയങ്ങളിൽ പരാതി.അധികൃത രുടെ യാതൊരുവിധ അനുവാദവുമില്ലാതെയാണ് കൃത്യമായ ഫീസ് ഏർപ്പെടുത്തി വിവിധതരം ക്‌ളാസ്സുകൾ നടത്തിവരുന്നത്.കേരള കലാമണ്ഡലത്തിന്റെ പേരിനൊപ്പം ചേർത്ത് ഫ്ലാറ്റുകളിൽ...
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പെരുനാൾ കൊടിയേറ്റം
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം മലങ്കര ഓർത്തൊഡോക്സ് സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന്‍ (യു.എസ്.എ ) നിര്‍വഹിക്കുന്നു....
സൗദി ;വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറ
റിയാദ്: വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറയിലൂടെ പരിശോധന നടത്തുന്ന സംവിധാനം ഒക്ടോബർ ഒന്ന് മുതൽ സൗദിയിൽ ആരംഭിക്കുമെന്ന് ട്രാഫിക്ക് വകുപ്പ് അറിയിച്ചു. ട്രാഫിക്ക് വകുപ്പ് ‘എക്സ്’അക്കൗണ്ട് വഴിയാണ് ഈ കാര്യം...
ടൂറിസം കെട്ടിട ഉടമകൾക്കും ഓപറേറ്റർമാർക്കുംമുന്നറിയിപ്പ്;നിയമംലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും നൽകേണ്ടി വരും
മനാമ: നിയമങ്ങൾ ലംഘിക്കുന്ന ടൂറിസം കെട്ടിട ഉടമകൾക്കും ഓപറേറ്റർമാർക്കും കടുത്ത ശിക്ഷയും കനത്ത പിഴയും നൽകേണ്ടി വരും.സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.
ഇത് കൂടാതെ ഉടമയ്ക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാറിന്റെ...
ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ തൊഴിൽ, സാമൂഹിക വികസന മന്ത്രിയുമായി കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ...

















