Monday, September 28, 2026
Home GULF Page 284

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ജോലിക്കിടയിൽ മതിൽ ഇടിഞ്ഞു വീണു മലയാളി മരിച്ചു

0
സൗദി: ജോലിക്കിടയിൽ മതിൽ ഇടിഞ്ഞ് വീണു തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) മരണപ്പെട്ടു .15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. മതിൽപൊളിക്കുന്നതിനിടെ...

എച്ച് സി സി ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 3 സമാപിച്ചു : എച്ച് സി സി...

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്നോക്ക് ഔട്ട്‌ സീസൺ 3 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. സംഘാടകരായ എച്ച് സി സി ജേതാക്കൾ ആയി. ഫൈനലിൽ ടോസ്...

ബഹ്‌റൈൻ ;10,000 ദി​നാ​ർ വി​ല​വ​രു​ന്ന മൊബൈൽ തട്ടിപ്പ് പ്രതിയെ നാടുകടത്താൻ കോടതി ഉത്തരവ്

0
മ​നാ​മ: വി​വ​രസാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ തെ​റ്റാ​യി ഉ​പ​യോ​ഗി​ച്ച് ​ ​ 10,000 ദി​നാ​ർ വി​ല​വ​രു​ന്ന 16 മൊ​ബൈ​ലു​ക​ൾ കൈ​ക്ക​ലാ​ക്കി​യ അ​റ​ബ്​ പൗ​ര​ന്​ ര​ണ്ട്​ വ​ർ​ഷം ത​ട​വി​ന്​ മൂ​ന്നാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു....

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിച്ചാൽ കടുത്ത പിഴ നൽകേണ്ടിവരും ;സൗദി ട്രാഫിക്ക് വകുപ്പ്

0
റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിക്കുകയോ വാഹനത്തിലെ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശവുമായി സൗദി ട്രാഫിക് വകുപ്പ് . വാഹനമോടിക്കുമ്പോൾ മോശപരമായി എന്തെങ്കിലും പെരുമാറുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ...

KSCA ബാലകലോത്സവം 2023 ഓഫീസ് ഉദ്ഘാടനം ചെയ്തു

0
ബഹ്‌റൈൻ : KSCA ബാലകലോത്സവം 2023 ഓഫീസ്, ഗുദേബിയയിലുള്ള KSCA യുടെ ബിൽഡിംഗിൽ ബുധനാഴ്ച വൈകിട്ട് കെ.എസ്.സി.എ പ്രസിഡണ്ട് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ,...

ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ്‌ ഫിനാലെ വിപുലമായി ആഘോഷിച്ചു

0
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സെന്റർ ഒന്നരമസത്തോളമായി നടത്തിവന്ന സമ്മർക്യാമ്പ് ബഹ്‌റൈൻ കേരളീയസമാജത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയോടുകൂടി സമാപിച്ചു. ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ഈ സമ്മർ ക്യാമ്പിൽ ഇരുന്നുറ്റിഅമ്പതിൽപ്പരം കുട്ടികൾ...

ബഹ്‌റിനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
ബഹ്‌റൈൻ : പ്രവാസി മലയാളിയെ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തി . വടകര തിരുവള്ളൂർ ചാനീയംക്കടവ് കടവത്ത് മണ്ണിൽ സത്യൻ (51) ആണ് മരണമടഞ്ഞത് .മനാമയിലെ (റാസൽമാൻ ) താമസസ്ഥലത്ത് മരിച്ച...

ബഹ്‌റൈൻ പ്രവാസിയ്ക്കു കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്

0
മനാമ :അർബുദ രോഗ ബാധിതനായ കെ.പി.എ സൽമാബാദ് ഏരിയ അംഗവും കൊല്ലം സ്വദേശിയുമായ മൈക്കിൾ സ്റ്റർവിന്റെ തുടർ ചികിത്സയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി കൊല്ലം പ്രവാസി അസോസിയേഷന്‍...

ആംബുലൻസ് മോഷണം,പ്രതി അറസ്റ്റിൽ

0
മ​നാ​മ: ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആം​ബു​ല​ൻ​സ്​ മോ​ഷ്​​ടി​ച്ച പ്ര​തി അറസ്റ്റിൽ. ചി​കി​ത്സ​യി​ലി​രു​ന്ന 23കാ​ര​നാ​ണ്​ ആം​ബു​ല​ൻ​സു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പ്ര​തി​യെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെയ്തതതായി അധികൃതർ അറിയിച്ചു.  

റൊണക്ക് സൊഹാർ ചാമ്പ്യൻസ് ലീഗ് സീസൺ – 2: മുൽത്തക്ക എഫ് സി ജേതാക്കൾ

0
ഒമാൻ : സൊഹാർ അലുമിനിയവും താജ് അൽ ഫലജു ഗ്രൂപ്പും സ്പോൺസർ ചെയ്ത് നടത്തിയ റൊണക്ക് സൊഹാർ ചാമ്പ്യൻസ് ലീഗ് സീസൺ - 2 ടൂർണമെൻ്റിൽ താജ് അല് ഫലജ് സ്പോൺസർ ചെയ്ത...