ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടത്തി
മനാമ: ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടത്തി.ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ 75ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. നിയുക്ത അംബാസഡർ വിനോദ് കുര്യൻ ജേക്കബും എംബസിയുടെ കോൺസുലാർ...
മികച്ച സുരക്ഷാ പരിശോധനയ്ക്കുള്ള അവാർഡ് എയർപോർട്ട് പൊലീസ് കരസ്ഥമാക്കി
ബഹ്‌റൈൻ : 2023-ന്റെ രണ്ടാം പാദത്തിൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) പുറപ്പെടുവിച്ച വിലയിരുത്തലിലൂടെ, മിഡിൽ ഈസ്റ്റിലെ വിമാനത്താവള സുരക്ഷയിലെ മികച്ച നടപടിക്രമങ്ങൾക്കുള്ള അവാർഡ് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് ഡയറക്ടറേറ്റ് നേടി.ആഭ്യന്തര...
ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്
ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ...
കുവൈറ്റിൽ 25,000 അനധികൃത വിദേശ തൊഴിലാളികളെ നാട് കടത്തി
കുവൈറ്റ് : മതിയായ രേഖകൾ ഇല്ലാതെയും വിവിധ കുറ്റകൃത്യത്തിൽ അകപ്പെട്ടു കുവൈറ്റിൽ കഴിഞ്ഞ 25,000 വിദേശിയരെ നാട് കടത്തിയതായി അധികൃതർ . ഇതനുസരിച്ചു 2023 ജനുവരി 19 മുതൽ ഉള്ള കണക്കുകൾ വ്യക്തമാക്കുന്നു ....
കേബിൾ മോഷണം എട്ടുപേർ അറസ്റ്റിൽ
മസ്കറ്റ്: ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ച ഏഷ്യൻ വംശജരായ എട്ടുപേരെ മസ്കത്ത് ഗവർണറേറ്റ് കമാൻഡ് അറസ്റ്റ് ചെയ്തു.ബൗഷർ വിലായത്തിലെ മിസ്ഫ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് കേബിളുകളും വയറുകളും മോഷണം പോയത്. പ്രതികൾക്കെതിരെ നിയമ...
എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ചു
മനാമ: കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡൻ്റും ദീർഘ കാലം പ്രവാസിയുമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ധിഷണാശാലിയായ പണ്ഡിതന്‍, ഉജ്വലനായ വാഗ്മി,...
കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ ശ്രീ അന്‍സർ ഇബ്രഹാമിനെ ആദരിച്ചു
ഒമാൻ :കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്റെ നേതൃത്വത്തില്‍ നാടക രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ഭരത് സേവക് സമാജിന്റെ നാഷണൽ അവാർഡ് നേടിയ പ്രവാസി നാടക പ്രവര്‍ത്തകന്‍ ശ്രീ അന്‍സർ...
സൗദി ;വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ് :സൗദി അറേബ്യയിലെ റിയാദിനടുത്ത് തുമാമയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരണപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഹൈദരാബാദ് സ്വദേശികളായ ഗൗസ്...
വയനാട്;ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 9 പേർ മരണപ്പെട്ടു
വയനാട്: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 9 പേർ മരണപ്പെട്ടു.മക്കി മലയിൽ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മരണപ്പെട്ട എല്ലാവരും സ്ത്രീകളാണ്. ആകെ 12...
ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി സൗദി,യുഎഇ
ജൊഹന്നാസ്ബെർഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ ആറു രാജ്യങ്ങൾ. സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ...


















