Monday, September 28, 2026
Home GULF Page 282

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ദാറുൽ ഈമാൻ കേരള മദ്രസകൾ വെള്ളിയാഴ്ച തുറക്കും

0
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകൾ സമ്മർ വെക്കേഷന് ശേഷം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമികശിക്ഷണവും നൽകുന്നതും കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡിന്റെ ഏകീകൃത സിലബസും പൊതുപരീക്ഷ,...

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഓണം ആഘോഷിച്ചു.

0
ബഹ്‌റൈൻ : ഓണത്തിനോടനുബന്ധിച്ചു അൽ ഹിലാലിലെ ഡോക്ടർമാരും ജീവനക്കാരും എല്ലാ ശാഖകളിലും വിവിധ പൂക്കളങ്ങൾ അണിയിച്ചൊരുക്കി . ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇന്ത്യ വിജയകരമായി എത്തിയതിന്റെ അഭിമാനം പങ്കെ വെക്കാനായി അൽ...

അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ ബംഗ്ലാദേശ് അംബാസഡറുമായി കൂടി കാഴ്ച നടത്തി

0
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ ബഹ്‌റിനിലെ ബംഗ്ലാദേശ് അംബാസഡർ നസ്‌റുൽ ഇസ്‌ലാമുമായി സന്ദർശനം നടത്തി . ബംഗ്ലാദേശ് എംബസിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ച പിന്തുണക്ക് ഗ്രൂപ്പ് അംഗങ്ങൾ...

ധൂം ധലാക്ക സീസൺ’ 5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‌തു

0
മനാമ :ബഹറൈൻ കേരളീയ സമാജത്തിൻ്റെ കലാവിഭാഗത്തിൻ്റെ സഹകരണത്തോടെ എൻ്റെർടെയിൻമെൻ്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിൻ്റെ ആഘോഷമായ ധൂം ധലാക്ക സീസൺ' 5 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ആഗസ്റ്റ് 25 ന് മഹാരുചി...

സിംസ് ഓണം മഹോത്സവം 2023

0
മനാമ :സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു. 26 ഓഗസ്റ്റ് 2023 ശനിയാഴ്ച സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഷാജൻ...

കൈരളി കസബ് ഫുട്‌ബോൾ മത്സരം KL14 ജേതാക്കളായി

0
ഒമാൻ :കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോയ് ആലുക്കാസ് എക്സ്ചെഞ്ച് കസബ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപിച്ച സെവൻസ് ഫുട്‍ബോൾ മത്സരം കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായി...

സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ നിരവധി ആ​രോ​ഗ്യ​ഗുണങ്ങൾ നൽകുന്നു ;ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

0
മ​നാ​മ: സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ പിന്തുണ നൽകുന്നതിന്റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ ഹെ​ൽ​ത്ത്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ശി​ൽ​പ​ശാ​ല നടത്തി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സ്വാ​ഭാ​വി​ക മു​ല​യൂ​ട്ട​ൽ​കൊ​ണ്ടു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​ഗുണങ്ങളെ കുറിച്ച് വിശദികരിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​മാ​ണ്​ സ്വാ​ഭാ​വി​ക...

വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി ആദരിച്ചു

0
ബഹ്‌റൈൻ : ഇന്ത്യയും ജിസിസിയും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ സംഭാവനകൾ മാനിച്ചു അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ശാന്തിഗിരി...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുടുംബം സംഗമം സംഘടിപ്പിച്ചു

0
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയായി.  ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പഠനക്ലാസുകൾക്ക് സഈദ് റമദാൻ നദ്‌ വി, ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം...

ബഹ്‌റൈൻ ടുറിസം വളർച്ചയുടെ പാതയിൽ ;ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അൽ സൈ​റാ​ഫി

0
മനാമ :ര​ണ്ട് വ​ർ​ഷ​മാ​യി ടൂ​റി​സം മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അ​ൽ സൈ​റാ​ഫി. 2022-2026 കാ​ല​യ​ള​വി​ൽ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് വ​ള​ർ​ച്ച ബഹ്‌റൈൻ കൈ​വ​രി​ച്ചു. സാ​മ്പ​ത്തി​കത വീ​ണ്ടെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ...