ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് മൂന്നാം ഘട്ടം വിതരണം ചെയ്തു
മനാമ / കണ്ണൂർ:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ( ഐ വൈ സി സി ) ബഹ്‌റൈന്‍, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ...
ഒമാൻ സുഹാർ കെഎംസിസി ബൈത്തുറഹ്മയുടെ താക്കോൽദാനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു
ഒമാൻ :സുഹാർ കെഎംസിസി മുതുകിൽ കുണ്ട് ശിഹാബ്തങ്ങൾ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ വേങ്ങര മണ്ഡലം കണ്ണമംഗലം പഞ്ചായത്ത് ചേരൂർ മുതുകിൽകുണ്ടിൽ നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് വെച്ച് സംസ്ഥാന മുസ്ലിം യൂത്ത്ലീഗ്...
ഇന്ത്യയിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ഇനി എഐ സെര്‍ച്ചും
സര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍...
ചന്ദ്രയാൻ-3 സൾഫർ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ISRO
ഡൽഹി: ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കഴിഞ്ഞദിവസം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്.അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.ചന്ദ്രന്റെ...
ആരവവും ആവേശവുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം
മനാമ: നയന മനോഹര പരിപാടികളോടെ ഷിഫ അല്‍ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകര്‍ന്നു.പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും...
സൗദി അറേബ്യ ;പിതാവിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
സൗദി : സൗദി അറേബ്യയിലെ ജിസാനില്‍ പിതാവിനെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത കുറ്റത്തിന് ജയിലിലായ ബംഗ്ലാദേശി പൗരന്‍ ഷാഹിന്‍ മിയയുടെ വധശിക്ഷ നടപ്പാക്കിയെന്ന് സൗദി ആഭ്യന്തര...
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023
ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുംദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു . എണ്ണ ഇതര വിദേശവ്യാപാരത്തില്‍...
ഐവൈസിസി സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അരിവിതരണം ചെയ്തു
കൊച്ചി : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കൊച്ചി സെൻട്രൽ ഓടത്ത കോൺഗ്രസ് മണ്ഡലം കമ്മറ്റിയുമായി സഹരിച്ച് പരിപാടി സംഘടിപ്പിച്ചത്. നിർധനരായ വീട്ടമ്മമാർക്കാണ്...
പ്രവാസി മലയാളി അജ്മാനില്‍ മരണപ്പെട്ടു
ദുബായ് : കൊല്ലം പുനലൂര്‍ മുസവരിക്കുന്ന് വര്‍ഗീസിന്റെ മകന്‍ സജി (46)യാണ് മരിച്ചത്. ദുബായിൽ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍...
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ
ഒമാൻ : 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI), ഇന്ത്യൻ സ്‌കൂൾ അൽ മബേലയിൽ സംഘടിപ്പിക്കുന്നു ഒമാനിലെ ഇന്ത്യൻ...


















