Monday, September 28, 2026
Home GULF Page 280

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 ഓഗസ്റ്റ് 31 -ന് അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിൽ...

ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് വീണ്ടും ഒന്നാമൻ

0
മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നടന്ന ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാമനായി.ആഫ്രിക്ക ,ഫിലിപ്പയിൻ ,അമേരിക്ക ,സൗദി, ദുബൈ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വർഷങ്ങളോളമായിട്ടുള്ള ചാമ്പ്യൻമാരോടേറ്റുമുട്ടിയാണ് വൈഭവ് ദത്ത് വിജയ കിരീടം കരസ്തമാക്കിയത്....

കൈമാറ്റം ചെയ്‌തു ഓടിച്ച വാഹനത്തിൽ നിന്നും ഗുളികകൾ പിടിച്ചു,പ്രവാസി മലയാളിക്ക്‌ ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ

0
സൗദി : വാഹനത്തിൽ നിന്ന് വേദന സംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഈ മലയാളി വാഹനം കൈമാറി ഉപയോഗിച്ചപ്പോൾ...

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു

0
മനാമ :ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു  മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി "അക്ഷരജ്യോതി-2023" സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം...

വധശിക്ഷയിൽ നിന്നും രക്ഷിക്കണം,രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മലയാളി നേഴ്‌സ്

0
സന: ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്...

ബഹ്‌റൈനിൽ വാഹനാപകടം നാലു മലയാളികൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ മരണമടഞ്ഞു

0
മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു . ഇതിൽ നാലു മലയാളികളും ഒരു തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ...

പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു

0
മനാമ : ബഹ്‌റിനിലെ പാലക്കാട് നിവാസികളുടെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു.ജൂഫായിരിൽ വച്ച് നടന്ന യോഗത്തിൽ വാണി ശ്രീധർ ,റംസീന ഫിറോസ് എന്നിവരെ കോർഡിനേറ്റർമാരായി 36 അംഗ പ്രവർത്തകസമിതി...

കുവൈറ്റ് ;ഉച്ചവിശ്രമ നിയമം പിൻവലിച്ചു

0
കുവൈറ്റ്: കുവൈറ്റിൽ കനത്ത ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം പിൻവലിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന്...

റിയാദിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

0
സൗദി:ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരണപ്പെട്ടു. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങല്‍ ലുക്മാനുല്‍ ഹഖ് (26) ആണ് മരണപ്പെട്ടത് . റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ദക്ലയിലായിരുന്നു മരണം.പിതാവ്:...

മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീലയെ ഫ്രന്റ്സ് സർഗവേദി വനിതാ വിഭാഗം അനുസ്മരിച്ചു.

0
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിവെച്ചുകൊണ്ടാണ് പ്രശസ്ത...